• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ എസ് കെ എസ് ബി വിനബിദിന വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു

ckmnews by ckmnews
September 4, 2025
in UPDATES
A A
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ എസ് കെ എസ് ബി വിനബിദിന വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു
0
SHARES
53
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം എന്ന പ്രമേയമുയർത്തി നബിദിനാഘോഷത്തോടനുബന്ധിച്ച്
വെളിയങ്കോട് വെസ്റ്റ് മഹല്ലിൽ എം.എം അറബിയ്യ മദ്രസകളിലെ എസ് കെ എസ് ബി വിയുടെ ആഭിമുഖ്യത്തിൽ
നബിദിന വിളംബര സൈക്കിൾ റാലി സംഘടിപ്പിച്ചു. കേന്ദ്ര മദ്രസയിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി മഹല്ലിലെ വിവിധ പ്രദേശങ്ങളിലൂടെ പ്രയാണം നടത്തി പത്ത്മുറിയിൽ സമാപിച്ചു. മഹല്ല് പ്രസിഡൻ്റ് വി.എച്ച് ഉമർ, സെക്രട്ടറി എച്ച്.എം ഹനീഫ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. മഹല്ല് ഖത്തീബ് യു.ടി സാലിഹ് ബാഖവി പ്രാർത്ഥന നടത്തി.റെയിഞ്ച് പ്രസിഡൻ്റ് സയ്യിദ് ഇര്‍ഷാദ് ജമലുല്ലൈലി തങ്ങൾ, മഹല്ല് ഭാരവാഹികളായ ടി എം ബാവ ഹാജി, പി.പി അബ്ദുല്ല, കെ.എം കരീം, ടി.പി റിയാസ്, കെ.എം ഷംസുദ്ദീൻ, സദർ മുഅല്ലിം റഫീഖ് മൗലവി പ്രസംഗിച്ചു.കെ.വി.എം കഫീൽ, സയ്യിദ് മഹ്മൂദ് സാലിഹ്, അബ്ദുസ്സമദ് ദാരിമി, ഫവാസ് മുസ്‌ലിയാർ, വി.എച്ച് അബ്ദു മുസ്‌ലിയാർ, കെ അബൂബക്കർ മുസ്‌ലിയാർ,
സി.എം ഇബ്രാഹിം മുസ്‌ലിയാർ നേതൃത്വം നൽകി. നബിദിന സമ്മേളനം ആറിന് ശനിയാഴ്ച വൈകീട്ട് ത്വാഹാ നഗറിൽ നടക്കും.

Related Posts

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി
UPDATES

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

August 8, 2026
1
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം
UPDATES

അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

August 8, 2026
6
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം
UPDATES

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

August 8, 2026
2
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി
UPDATES

വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

August 8, 2026
2
ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി
UPDATES

ചേകന്നൂർ എ.ജെ.ബി.സ്കൂളിൽ ബുൾബുൾ യൂണിറ്റിന് തുടക്കമായി

August 8, 2026
2
മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ ആനയൂട്ടും മഹാസാഫല്യ പൂജയും സർവ്വാഭീഷ്ഠ ഹോമവും നടന്നു
UPDATES

മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രത്തിൽ ആനയൂട്ടും മഹാസാഫല്യ പൂജയും സർവ്വാഭീഷ്ഠ ഹോമവും നടന്നു

August 8, 2026
3
Next Post
മൂക്കുതല വടക്കു മുറി വടക്കെ വളപ്പിൽ ഗോപാലൻ നിര്യാതനായി

മൂക്കുതല വടക്കു മുറി വടക്കെ വളപ്പിൽ ഗോപാലൻ നിര്യാതനായി

Recent News

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

അതിശക്തമായ മഴ ഇന്നും തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ അവധി

August 8, 2026
1
അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

അടിയന്തര സാഹചര്യം ഉണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്ക്കാന്‍ നിര്‍ദേശം

August 8, 2026
6
തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

തിരുവനന്തപുരത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ: മൂന്ന് പേരെ കാണാതായിട്ട് 9 ദിവസം

August 8, 2026
2
വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

വ്യാപാരി വ്യവസായി സമിതി എടപ്പാൾ യൂണിറ്റ് സമ്മേളനം നടത്തി

August 8, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025