• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

താമരശേരി ചുരം കയറുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, മൂന്ന് ദിവസത്തേക്ക് കർശന നിയന്ത്രണം

ckmnews by ckmnews
September 4, 2025
in Kerala
A A
താമരശേരി ചുരം കയറുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, മൂന്ന് ദിവസത്തേക്ക് കർശന നിയന്ത്രണം
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്: താമരശേരി ചുരത്തിൽ വിനോദസഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഓണം കൂടി കണക്കിലെടുത്താണ് തീരുമാനം. ചുരത്തിൽ മണ്ണിടിഞ്ഞ സാഹചര്യത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് താമരശേരി ചുരത്തിലെ വ്യൂ പോയിന്റുകളിൽ കൂട്ടം കൂടാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. ഒമ്പതാം വളവിലെ വ്യൂ പോയിന്റിൽ നേരത്തെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

Related Posts

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
Kerala

വീടിന്റെ പില്ലറിനായെടുത്ത വെള്ളക്കുഴിയില്‍ വീണ് അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

November 7, 2026
297
കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി
Kerala

കോടിപതിയാകാൻ റെഡിയായിക്കോ! ക്രിസ്മസ്-ന്യൂയർ ബംബർ ലോട്ടറി സമ്മാനത്തുക ഇനി 25 കോടി

November 7, 2026
144
എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു
Kerala

എൽ.എൽ.ബി പ്രവേശനത്തിനുള്ള പ്രായപരിധി ബാർ കൗൺസിൽ പിൻവലിച്ചു

November 7, 2026
58
മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ
Crime

മലപ്പുറത്ത് എഎസ്‌ഐയെ അതിക്രൂരമായി മർദിച്ച കേസ്; രണ്ട് യുവാക്കളും അറസ്റ്റിൽ

November 7, 2026
247
വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു
Kerala

വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം; തൃശൂര്‍ സ്വദേശി മരിച്ചു

November 7, 2026
634
സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍
Kerala

സ്വകാര്യ ബസുകളുടെ ടൈമിംഗ് ശാസ്ത്രീയമായി പരിഷ്‌കരിക്കുമെന്ന് മന്ത്രി സി പി ജോണ്‍

November 7, 2026
39
Next Post
മൾട്ടിടാസ്കിംഗ് ഇഷ്ടമുള്ളവർക്ക് ഇൻസ്റ്റഗ്രാം റീൽസ് ഇനി മുടങ്ങില്ല; പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

മൾട്ടിടാസ്കിംഗ് ഇഷ്ടമുള്ളവർക്ക് ഇൻസ്റ്റഗ്രാം റീൽസ് ഇനി മുടങ്ങില്ല; പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

Recent News

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

പ്രാദേശിക മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകണം : കെ ജെ യു

November 8, 2026
30
18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

18 തികഞ്ഞില്ലെങ്കിൽ പണി പാളും’രക്ഷിതാക്കൾക്ക് കോടതി കയറണം, വ്യാപക പരിശോധന

November 8, 2026
29
പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്തിലെ തെക്കേക്കെട്ട് കോൾപ്പടവ്,പുറംകോൾപ്പടവ് എന്നിവിടങ്ങളിലെ പുഞ്ച കർഷകർക്ക് പ്രതീക്ഷയേകി കെ.പി. നൗഷാദലി എം.എൽ.എയുടെ ഇടപെടൽ

November 8, 2026
48
സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും സംഘടിപ്പിച്ചു

November 8, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025