• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

“നല്ലോണം മീനോണം”എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗ് –ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി മത്സ്യ വിളവെടുപ്പ് നടത്തി

ckmnews by ckmnews
September 4, 2025
in UPDATES
A A
“നല്ലോണം മീനോണം”എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗ് –ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സംയുക്തമായി മത്സ്യ വിളവെടുപ്പ് നടത്തി
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: ഓണം ആഘോഷങ്ങളുടെ ഭാഗമായി ശുദ്ധജലമത്സ്യം ആരോഗ്യസുരക്ഷക്ക് എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന “നല്ലോണം മീനോണം” എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആലംകോട് പഞ്ചായത്തിലെ അരുൺ കോട്ടയിൽ എന്ന കർഷകന്റെ കക്കിടിപ്പുറത്തുള്ള കൃഷിയിടത്തിൽ (എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാം) വെച്ച് നടന്നു.എച്ച് ആർ ഇന്റഗ്രേറ്റഡ് ഫാമിംഗിന്റെ വേദിയിൽ വച്ചായിരുന്നു ഉദ്ഘാടന സമ്മേളനം.തുടർന്ന് മത്സ്യ വിളവെടുപ്പും വില്പനയും നടന്നു.നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ മേന്മ വർദ്ധിപ്പിച്ചു.പരിപാടി പൊന്നാനി മണ്ഡലം എം.എൽ.എ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സെഹീർ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ചന്ദ്രമതി,ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക് ബാബു,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. രാമദാസ്,ഫിഷറീസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ,പ്രൊജക്റ്റ്‌ കോർഡിനേറ്റർമാർ,അക്വാക്കൾച്ചർ പ്രൊമോട്ടർമാർ തുടങ്ങിയവരും മത്സ്യകർഷകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു

Related Posts

വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി
Kerala

വേനലവധിക്കാലത്ത് സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; ലംഘിക്കുന്നവർക്കെതിരെ കർശന നടപടി: വിദ്യാഭ്യാസ മന്ത്രി

April 16, 2026
21
വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം
Kerala

വിഷു ആഘോഷത്തിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടി; യുവാവിന് ദാരുണാന്ത്യം

April 16, 2026
134
കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി
UPDATES

കോഴിക്കോട് ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി; പ്രസവിച്ചത് തീര്‍ഥാടക സംഘത്തില്‍പ്പെട്ട യുവതി

April 16, 2026
216
അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി
UPDATES

അതിക്രൂരം: തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങൾ മർദിച്ച് കൊലപ്പെടുത്തി

April 16, 2026
425
കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്
UPDATES

കൊടും ചൂടിൽ കേരളം; ഈ മാസം 19 വരെ ഉയർന്ന താപനില മുന്നറിയിപ്പ്

April 16, 2026
19
ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.
UPDATES

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തും’വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ.

April 16, 2026
30
Next Post
ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും സ്നേഹപ്പുടവ വിതരണം ചെയ്തു

ബിയ്യം പതിനാറാം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കും സ്നേഹപ്പുടവ വിതരണം ചെയ്തു

Recent News

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

April 16, 2026
14
സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; അനാവശ്യ ചര്‍ച്ച; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

സൈബര്‍ പോരാളികളല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്; അനാവശ്യ ചര്‍ച്ച; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി നേതാക്കൾ

April 16, 2026
17
207പേർ അനുകൂലം, 126പേർ എതിർത്തു; വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

207പേർ അനുകൂലം, 126പേർ എതിർത്തു; വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

April 16, 2026
20
‘മീറ്റിങ്ങിൽവെച്ച് മകളെ വേസ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിൻ്റെ കുടുംബം പറയുന്നത് നൂറ് ശതമാനം ശരി’: ഡോ. റാമിനെതിരെ രക്ഷിതാവ്

‘മീറ്റിങ്ങിൽവെച്ച് മകളെ വേസ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിൻ്റെ കുടുംബം പറയുന്നത് നൂറ് ശതമാനം ശരി’: ഡോ. റാമിനെതിരെ രക്ഷിതാവ്

April 16, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025