• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പതിനേഴുകാരനുമായി നാടുവിട്ട യുവതി അറസ്റ്റിൽ; യാത്ര ഫോൺ ഉപയോഗിക്കാതെ, കുരുക്കായത് വാട്സാപ് സന്ദേശം

ckmnews by ckmnews
September 2, 2025
in UPDATES
A A
പതിനേഴുകാരനുമായി നാടുവിട്ട യുവതി അറസ്റ്റിൽ; യാത്ര ഫോൺ ഉപയോഗിക്കാതെ, കുരുക്കായത് വാട്സാപ് സന്ദേശം
0
SHARES
783
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചേർത്തല∙ പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം സ്വദേശി സനൂഷയെയാണ് (27) പതിനേഴുകാരനായ വിദ്യാർഥിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

2 ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ കാണാനില്ലെന്നു കാട്ടി ഇവരുടെ ബന്ധുക്കൾ ചേർത്തല പൊലീസിലും പരാതി നൽകിയിരുന്നു. ഫോൺ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാൽ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചിരുന്നില്ല

ഇതിനിടെ യുവതി ബന്ധുവിന് വാട്സാപ് സന്ദേശം അയച്ചു. ഇതു പിന്തുടർന്നാണ് പൊലീസ് കൊല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടിയത്. ചേർത്തല ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ഒന്നിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു കൊട്ടാരക്കര ജയിലിലേക്ക് അയച്ചു. വിദ്യാർഥിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

Related Posts

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
UPDATES

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
11
ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി
UPDATES

ചങ്ങരംകുളം കോക്കൂർ മൂക്കുന്നത്ത് ബാവ നിര്യാതനായി

October 20, 2026
109
ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി
UPDATES

ചങ്ങരംകുളം തെങ്ങില്‍ താസിച്ചിരുന്ന മൂരിയത്ത് വളപ്പിൽ മാമു ഹാജി നിര്യാതനായി

October 20, 2026
277
സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും
UPDATES

സംസ്ഥാനത്ത് വെള്ളി വരെ മഴ തുടരും

October 20, 2026
34
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.
UPDATES

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നവരാത്രിയാഘോഷം ഉൽഘാടനം ചെയ്തു.

October 20, 2026
25
എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം
UPDATES

എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ ഇന്ദു വികാസിന് ആലംകോട് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദരം

October 20, 2026
106
Next Post
വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ

വെളിയങ്കോട് വയോധികനെ ആക്രമിച്ച കാപ്പ കേസ് പ്രതി പിടിയിൽ

Recent News

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

ടൈംലൂപ്പ്-കോമഡി ചിത്രം ‘ധൂമകേതു’ ഒടിടിയിലേക്ക്; റിലീസ് തീയ്യതി പുറത്ത്

October 20, 2026
18
സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

സ്റ്റോപ്പില്ലാത്ത ട്രെയിനിൽനിന്ന് സ്റ്റേഷനിലേക്ക് ചാടിയിറങ്ങാൻ ശ്രമിക്കവേ അപകടം; യുവാവിന് ദാരുണാന്ത്യം

October 20, 2026
206
സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

സർട്ടിഫിക്കറ്റുകൾ വൈകില്ല; ഹയർസെക്കൻഡറിയിൽ സേവനാവകാശ നിയമം നടപ്പാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

October 20, 2026
11
‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

‘പി നന്ദകുമാറിനെ തുഞ്ചൻ പറമ്പിലെ വിദ്യാരംഭ പരിപാടിയുടെ ചുമതലകളിൽ നിന്ന് നീക്കണം’; പരാതി നൽകി യൂത്ത് കോൺഗ്രസ്

October 20, 2026
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025