• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, April 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു

cntv team by cntv team
August 21, 2025
in UPDATES
A A
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; റവന്യു അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞു വീണു
0
SHARES
186
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പീരുമേട് എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‌ന്നായിരുന്നു അന്ത്യം.തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്

Related Posts

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു
UPDATES

April 28, 2026
0
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

സംസ്ഥാനത്ത് കൊടുംചൂടിന് ശമനമില്ല; പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില ഉയർന്നേക്കും

April 27, 2026
35
സ്നേഹം വിതരണം ചെയ്യുന്നവരാകട്ടെ അധ്യാപകർ:പി.സുരേന്ദ്രൻ

47
Next Post
ഓൺലൈൻ ഗെയിമിങ് ആപ്പുകൾക്ക് നിരോധനം: ബിൽ പാസാക്കി; പരസ്യത്തിൽ സെലിബ്രിറ്റികൾ അഭിനയിക്കുന്നതിനും വിലക്ക്

Recent News

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

സാമ്പത്തിക വഞ്ചന, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി; ഷിയാസ് കരീമിനെതിരെ കേസെടുത്തു

April 28, 2026
0
ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂർ അയോത്ത് കുന്നിൽ താമസിക്കുന്ന മജീദ്ക്ക(പൊന്നാനി മജീദ്)നിര്യാതനായി

April 28, 2026
2
ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

ബിരിയാണിയും തണ്ണിമത്തനും കഴിച്ചു; കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

April 28, 2026
2
അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

അയിരൂർ ബാലവേദി പ്രവർത്തകർ തണ്ണീർകുടം ഒരുക്കി ശ്രദ്ധേയമായി

April 28, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025