• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആരോപണങ്ങൾക്ക് തെളിവില്ല; എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്

cntv team by cntv team
August 16, 2025
in Kerala
A A
ആരോപണങ്ങൾക്ക് തെളിവില്ല; എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് പുറത്ത്
0
SHARES
56
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. മുൻ എംഎൽഎ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ കാരണമാണ് അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാർ പുറത്തുവിടാതിരിക്കുകയായിരുന്നു.അഞ്ച് ആരോപണങ്ങൾക്കെതിരെയാണ് അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മലപ്പുറം ക്യാമ്പ് ഓഫീസിലെ മരം മുറി, ഷാജൻ സ്‌കറിയയുമായി ബന്ധപ്പെട്ട കേസ് ഒഴിവാക്കിയത്, കവടിയാറിലെ ആഡംബര വീടിന്റെ നിർമാണം, കുറവൻകോണത്തെ ഫ്ലാ​റ്റ് വിൽപ്പന, അനധികൃത സ്വത്ത് സമ്പാദനം ഇത്തരം കാര്യങ്ങളാണ്. ഈ ആരോപണങ്ങളിൽ സാക്ഷി മൊഴികൾക്കപ്പുറമുളള വിജിലൻസ് അന്വേഷണം നടത്തിയില്ലെന്നാണ് റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.അതേസമയം, അജിത് കുമാറിനെതിരായ വിജിലൻസ് റിപ്പോർട്ട് പുറത്തുവിടുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നായിരുന്നു സർക്കാരിന്റെ നിലപാട്.വിവരാവകാശപ്രകാരം നൽകിയ അപേക്ഷയ്ക്കായിരുന്നു സർക്കാരിന്റെ മറുപടി. അജിത് കുമാറിന് വിജിലൻസ് നൽകിയ ക്ലീൻചിറ്റ് വിജിലൻസ് കോടതി തള്ളിയിരുന്നു. അഭിഭാഷകനായ നെയ്യാറ്റിൻകര നാഗരാജു നൽകിയ ഹർജി പരിഗണിച്ച കോടതി സർക്കാർ സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് പരിശോധിച്ചു. റിപ്പോർട്ട് അപൂർണമാണെന്ന് വിലയിരുത്തിയ കോടതി ക്ലീൻചിറ്റ് റിപ്പോർട്ട് തള്ളുകയായിരുന്നു.

Related Posts

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം
Kerala

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

February 19, 2026
57
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്
Kerala

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

February 19, 2026
36
ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി
Kerala

ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

February 19, 2026
82
എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി
Kerala

എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തു വിതരണം തുടങ്ങി

February 19, 2026
73
കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരൻ ‘ഡോണും’ ഭാര്യയും പിടിയിൽ
Crime

കോഴിക്കോട് ജില്ലയിലെ പ്രധാന മയക്കുമരുന്ന് വിൽപ്പനക്കാരൻ ‘ഡോണും’ ഭാര്യയും പിടിയിൽ

February 19, 2026
352
കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി
Kerala

കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ച് പി കെ ശശി

February 19, 2026
87
Next Post
പാകിസ്ഥാനിലെ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; 307 മരണം സ്ഥിരീകരിച്ചു

പാകിസ്ഥാനിലെ പ്രളയ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു; 307 മരണം സ്ഥിരീകരിച്ചു

Recent News

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

February 19, 2026
104
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

February 19, 2026
57
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

February 19, 2026
36
ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

ദി കേരള സ്റ്റോറി ‘; സെൻസർ  ബോർഡിന്  നോട്ടീസ്  അയച്ച്  കേരള  ഹൈക്കോടതി

February 19, 2026
82
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025