• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇന്ത്യ എന്റെ രാജ്യമല്ല’; രാജ്യത്തെ അപമാനിച്ച ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ കേസെടുത്തു

cntv team by cntv team
August 16, 2025
in Kerala
A A
‘ഇന്ത്യ എന്റെ രാജ്യമല്ല’; രാജ്യത്തെ അപമാനിച്ച ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ കേസെടുത്തു
0
SHARES
433
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഫേസ്ബുക്കിലൂടെ രാജ്യത്തെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് പങ്കുവച്ച് യുവാവ്. സംഭവത്തില്‍ കോട്ടയം സ്വദേശിയായ ആല്‍ബിച്ചന്‍ മുരിങ്ങയിലിനെതിരെ പൊലീസ് കേസെടുത്തു. എടത്തലയിലെ ബിജെപി പ്രാദേശിക നേതാവ് അനൂപിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ദേശീയ ഗാനത്തെ അവഹേളിച്ചതിനൊപ്പം ദേശീയ പതാകയെയും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇയാള്‍ അധിക്ഷേപിച്ചു. ദേശീയ പതാകയിലെ അശോകചക്രത്തിന് പകരം ഇമോജി ഇടുകയായിരുന്നു. ‘ഇന്ത്യ എന്റെ രാജ്യമല്ല, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാരല്ല’ എന്ന് തുടങ്ങുന്നതായിരുന്നു ദേശീയ ഗാനത്തെ അവഹേളിച്ചുകൊണ്ട് ഇയാള്‍ എഴുതിയത്. അമേരിക്കയില്‍ താമസിക്കുന്ന ആല്‍ബിച്ചന്‍ ഫേസ്ബുക്കില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടും അധിക്ഷേപകരമായ പോസ്റ്റുകള്‍ പങ്കുവച്ചതായി പരാതിയുണ്ട്.

Related Posts

സംസ്ഥാനത്ത്  പോളിംഗ്  സാമഗ്രികളുടെ  വിതരണം  ആരംഭിച്ചു; പല  കേന്ദ്രങ്ങളിലും  നീണ്ട ക്യൂ
Kerala

April 8, 2026
2
കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

12
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

5
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

8
‘നീ പോ മോനെ വിജയാ… പ്രായമായില്ലേ? വിശ്രമിക്കൂ’; പിണറായി വിജയന് മറുപടിയുമായി രേവന്ത് റെഡ്ഡി

April 7, 2026
186
തിരഞ്ഞെടുപ്പ് ഹർജികൾ തീർപ്പാക്കി ഹൈക്കോടതി; പൊതുവായ ഉത്തരവ് ഇറക്കി

51
Next Post
ഞാൻ ആരോപണം ഉന്നയിച്ച ആളെ പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പൊന്നാട അണിയിച്ച് ആദരിച്ചു: സാന്ദ്ര തോമസ്

Recent News

സംസ്ഥാനത്ത്  പോളിംഗ്  സാമഗ്രികളുടെ  വിതരണം  ആരംഭിച്ചു; പല  കേന്ദ്രങ്ങളിലും  നീണ്ട ക്യൂ

സംസ്ഥാനത്ത് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു; പല കേന്ദ്രങ്ങളിലും നീണ്ട ക്യൂ

April 8, 2026
2
കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

കേരളത്തിലെ ഏതെങ്കിലും രാഷ്ട്രീയനേതാവിനെ അങ്ങനെ അഭിസംബോധന ചെയ്‌താൽ നിന്റെ പരിപ്പ് ഞങ്ങൾ എടുക്കും:നികേഷ് കുമാര്‍

April 8, 2026
12
ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി മന്ത്രി എം ബി രാജേഷ്

April 8, 2026
5
വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

April 8, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025