ചങ്ങരംകുളം:കോക്കൂർ ബ്രദേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.വാർഡ് മെമ്പർ മൈമൂന ഫാറൂഖ് ദേശീയ പതാക ഉയർത്തി. ക്ലബ് പ്രസിഡന്റ് ശരീഫ് ആണ്ടനാത്ത്,സെക്രട്ടറി കബീർ.എക്സ്ക്യുട്ടീവ് അംഗം മാമു,ശശിധരൻ എന്നിവർ ആശംസകൾ നേർന്നു.











