• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 46 ആയി ഉയര്‍ന്നു, ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവെച്ചു

cntv team by cntv team
August 15, 2025
in UPDATES
A A
കിഷ്ത്വാര്‍ മിന്നല്‍ പ്രളയം; മരണസംഖ്യ 46 ആയി ഉയര്‍ന്നു, ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവെച്ചു
0
SHARES
77
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ 2 സി ഐ എസ് എഫ് ജവാന്മാരും ഉൾപ്പെട്ടിട്ടുണ്ട്. നൂറിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 167 പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷപ്പെടുത്തി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. 200 ൽ അധികം പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്. മചയിൽ മാതാ യാത്രയിലെ തീർത്ഥാടകരാണ് അപകടത്തിൽ പെട്ടതിലേറെയും. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മുവിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

Related Posts

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം
UPDATES

November 29, 2026
51
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

875
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

56
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

38
‘ദി സെന്റിനെൽ’ ഒന്നാം വാർഷികം: മുതിർന്ന മാധ്യമപ്രവർത്തകൻ പി.സി. രാമനെ ആദരിച്ചു

9
തൃശൂരിൽ യുവാവിനെ സമീപത്തെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തി

181
Next Post
സ്വാതന്ത്ര്യ ദിനത്തിൽ സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി, ജിഎസ്ടി നിരക്കുകൾ കുറയ്ക്കും

Recent News

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

വിദ്യാർത്ഥികൾക്ക് ശാസ്ത്രബോധത്തിന്റെ പുതിയ വാതിൽ തുറന്ന് ഏഴാമത് കോൺസിറ്റ് സമ്മേളനം

November 29, 2026
51
ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം കല്ലുര്‍മ്മയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

November 29, 2026
875
മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

മണ്ഡലപുനർനിർണയ ബിൽ: DMKയേയും NCPയേയും അനുനയിപ്പിക്കാൻ കോൺ​ഗ്രസ്; സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലേക്ക്

November 29, 2026
56
പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ യൂണിറ്റ് സമ്മേളനം നടന്നു

November 29, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025