ചങ്ങരംകുളം :ആലംകോട് സ്നേഹ നഗറിൽ താമസിച്ചിരുന്ന കൊണ്ടകത്ത് വളപ്പിൽ അബൂബക്കർ നിര്യാതനായി.വർഷങ്ങളായി ചങ്ങരംകുളം ടൗണില്‍ മസ്ജിദ് ബിൽഡിംഗിൽ വെറ്റില കച്ചവടം നടത്തിയിരുന്നു.ഖബറടക്കം 11 മണിക്ക് ആലംകോട് മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ