• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം

cntv team by cntv team
August 13, 2025
in National
A A
ഛത്രസാല്‍ സ്റ്റേഡിയം കൊലപാതക കേസ്: ഗുസ്തി താരം സുശീല്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി സുപ്രീം കോടതി, ഒരാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണം
0
SHARES
66
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ സ്വയം കീഴടങ്ങാനും സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ഡല്‍ഹി ഹൈക്കോടതി സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചിരുന്നു. 50,000 രൂപയുടെ ജാമ്യ ബോണ്ടും സമാനമായ തുകയുടെ രണ്ട് ആള്‍ജാമ്യവും നല്‍കി ജസ്റ്റിസ് സഞ്ജീവ് നരുല താരത്തിന് സ്ഥിരം ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് മുമ്പ് 2023 ജൂലൈ മാസത്തില്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തുന്നതിലേക്ക് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യവും സുശീല്‍കുമാറിന് ലഭിച്ചിരുന്നു.തെറ്റായ ഉത്തരവിന്മേലാണ് സുശീല്‍ കുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും അതിനാലാണ് സാഗര്‍ ധങ്കറിന്റെ പിതാവ് അശോക് ധങ്കര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതെന്നും പരാതിക്കാരന്റെ അഭിഭാഷകയായ ജോഷിനി തുലി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.‘ആ ഉത്തരവ് തെറ്റായിരുന്നു. ഞങ്ങള്‍ അതിനെ സുപ്രീംകോടതിക്ക് മുമ്പാകെ തുറന്നുകാട്ടി. ഇടക്കാല ജാമ്യം ലഭിച്ചപ്പോഴെല്ലാം സുശീല്‍ കുമാര്‍ സാക്ഷികളെ സ്വാധീനിച്ചിരുന്നു. പ്രധാന സാക്ഷി കേസിനെ പിന്തുണച്ച് മുന്നോട്ട് വന്നതും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഉണ്ടായിരുന്നതും മുഖവിലക്കെടുത്താണ് ഇന്ന് ഈ അപ്പീല്‍ അനുവദിച്ചത്.’- അഭിഭാഷക ജോഷിനി തുലി വ്യക്തമാക്കി.

Related Posts

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്
National

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
32
28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
269
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
87
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
144
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
136
Next Post
യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം

യൂറോപ്പിൽ ഇന്ന് തീപാറും സൂപ്പർ കപ്പ് പോരാട്ടം; ഫ്രഞ്ച്- ഇംഗ്ലീഷ് പടകൾ മുഖാമുഖം

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
8
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
13
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
75
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025