• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

cntv team by cntv team
August 10, 2025
in UPDATES
A A
0
SHARES
164
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരഞ്ഞെടുപ്പ് സമയത്ത് നടത്തുന്ന ഉദ്ഘാടന പരിപാടികൾ ജനം തിരിച്ചറിയും:കോൺഗ്രസ്

പൊന്നാനി:തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പൊന്നാനി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ വിവിധ നിർമ്മാണ ഉദ്ഘാടനം നടത്തി പൊന്നാനി എംഎൽഎ ജനങ്ങളെ കപളിപ്പിക്കുകയാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ചുമതല ഏറ്റെടുക്കുന്ന പരിപാടിയിലാണ് മന്ത്രിമാരുടെയും,പൊന്നാനി എംഎൽഎയുടെയും, പൊന്നാനി നഗരസഭയുടെയും ജനവഞ്ചന നയങ്ങളെ പറ്റിയുള്ള പ്രതികരണം ഉണ്ടായത്. എംപി ഗംഗാധരൻ പൊന്നാനിയിലെ ജനപ്രതിനിധി ആയപ്പോഴാണ് പുറമ്പോക്കിൽ താമസിക്കുന്നവർക്ക് കൈവശ രേഖ നൽകിയത്. പിന്നീട് വന്ന പൊന്നാനിയിലെ എംഎൽഎമാരും, സംസ്ഥാന സർക്കാരും തീരദേശ മേഖലയിൽ താമസിക്കുന്നവർക്കും, പുഴ പുറമ്പോക്കിൽ താമസിക്കുന്നവർക്കും ഇതുവരെ പട്ടയം നൽകുന്നതിനുള്ള ഒരു നടപടികളും സ്വീകരിച്ചില്ല.തിരഞ്ഞെടുപ്പ് സമയത്ത് 400 കുടുംബങ്ങൾക്ക് പട്ടയ വിതരണം നടത്തുവാൻ തിരുവനന്തപുരത്ത് മന്ത്രിയുമായി നടത്തിയ തീരുമാനത്തിന്റെ രേഖ പുറത്തുവിടുവാൻ എംഎൽഎയും, പൊന്നാനി നഗരസഭയും തയ്യാറാകണമെന്നും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.ഒൻപത് വർഷം സംസ്ഥാന ഭരണവും, പത്തുവർഷം നഗരസഭാ ഭരണവും ഉണ്ടായിട്ടും ഒരു വികസന പരിപാടികളും നടപ്പിലാക്കാതെ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് നടത്തുന്ന വിവിധ ഉദ്ഘാടന പരിപാടികൾ ജനങ്ങളുടെ എതിർപ്പ് മറികടക്കുന്നതിനുള്ള എംഎൽഎയുടെയും, പൊന്നാനി നഗരസഭയുടെയും തീരുമാനങ്ങൾ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ചു. മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി മെമ്പർ ഷാജി കാളിയത്തേൽ,ഡിസിസി ഭാരവാഹികളായ എൻ എ ജോസഫ്, ടി കെ അഷറഫ്, വി ചന്ദ്രവല്ലി, ഇ പി രാജീവ്, എ പവിത്രകുമാർ, യു മാമുട്ടി, പുന്നക്കൽ സുരേഷ്, കാട്ടിൽ അലി, ജെപിവലായുധൻ എന്നിവ സംസാരിച്ചു.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
16
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
58
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
23
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
31
Next Post
പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവത്തിനൊരുങ്ങി സഹകരണ വകുപ്പ്നടപ്പാക്കുക പ്ലാന്റ്,ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ’മാതൃകയിൽ

പ്രവാസികളുമായി കൈകോർത്ത് സഹകരണ മേഖലയിലൂടെ ഹോർട്ടികൾച്ചർ വിപ്ലവത്തിനൊരുങ്ങി സഹകരണ വകുപ്പ്നടപ്പാക്കുക പ്ലാന്റ്,ഓപ്പറേറ്റ് ആൻഡ് ട്രാൻസ്ഫർ'മാതൃകയിൽ

Recent News

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
13
യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

യൂട്യൂബര്‍ തൊപ്പിക്ക് മുന്‍കൂര്‍ ജാമ്യം

September 29, 2026
21
വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

വിജയം ആവർത്തിച്ച് എൽഡിഎഫ്; കാലടിയും മങ്കടയും പിടിച്ചെടുത്തു

September 29, 2026
129
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം തടയണം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ കടുത്ത മുന്നറിയിപ്പ്

September 29, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025