ചങ്ങരംകുളം:ആയുർവേദ എംഡി പ്രവേശന പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാം റാങ്കും കേരളത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഡോക്ടര്‍ അഫീഫ യാസ്മിനെ പെരുമുക്ക് മേഖല കോൺഗ്രസ് കമ്മറ്റി അനുമോദിച്ചു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രഞ്ജിത് അടാട്ട് , അലി പരുവിങ്ങൽ ,ആസാദ് ,ഫൈസൽ സ്നേഹനഗർ ,ഇബ്രാഹിം സിവി , സക്കീർ കെവി , സജാദ് കെവി, ഹൈദർ , മുഹമ്മദ്കുട്ടി ,തുടങ്ങിയവർ പങ്കെടുത്തു







