ചങ്ങരംകുളം:പത്മപ്രഭാ പുരസ്കാരം നേടിയ ആലംകോട് ലീലാകൃഷ്ണന് മോഹനേട്ടൻ ട്രസ്റ്റിന്റെ ആദരവ് ചെയർമാൻ പി.ടി. അജയ്മോഹൻ സമ്മാനിച്ചു.അനന്തകൃഷ്ണൻ മാസ്റ്റർ , സി.കെ. പ്രഭാകരൻ , അലി കാട്ടിൽ, വി.ആർ മുഹമ്മദ്, സുരേഷ് പാട്ടത്തിൽ,പി.രാജാറാം തുടങ്ങിയവർ പങ്കെടുത്തു.