• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; മൊഴികൾ വിശദമായി പരിശോധിക്കും

cntv team by cntv team
August 9, 2025
in UPDATES
A A
ചേർത്തല തിരോധാന കേസുകൾ; സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു; മൊഴികൾ വിശദമായി പരിശോധിക്കും
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്ത്രീകളുടെ തിരോധാന കേസിൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള സെബാസ്റ്റ്യന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ആദ്യം ചോദ്യങ്ങൾക്ക് പ്രതികരിക്കാതിരുന്ന സെബാസ്റ്റ്യൻ ഇപ്പോൾ ചില കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ഇവ വഴിതെറ്റിക്കാൻ ആണോ എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ട്. അതുകൊണ്ടുതന്നെ മൊഴികളുടെ വിശദമായ പരിശോധനകളും നടക്കുന്നുണ്ട്.

തിരോധാനങ്ങൾ നടന്ന സമയത്ത് സെബാസ്റ്റ്യൻ എവിടെയായിരുന്നു എന്നത് സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. ഇതിനായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. സെബാസ്റ്റ്യന്റെ ഭാര്യയെ വിളിച്ചുവരുത്തി രണ്ട് ദിവസം ചോദ്യം ചെയ്തിരുന്നു
അതേസമയം ജയ്നമ്മയെ പരിചയം ഉണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ സമ്മതിച്ചിരുന്നു. സെബാസ്റ്റ്യന്റെ കോട്ടയത്തെ ഭാര്യവീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തി. ഇവിടെ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് നിർണായ തെളിവുകൾ ലഭിച്ചു എന്നാണ് വിവരം. മറ്റ് സ്ത്രീകളുടെ തിരോധാനങ്ങൾ കൃത്യമായ ഇടവേളകളിലാണെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്

തുടർച്ചയായ ചോദ്യം ചെയ്യലിന് ഒടുവിലാണ് ജൈനമ്മയെ പരിചയമുണ്ടെന്ന് സെബാസ്റ്റ്യൻ പറഞ്ഞത്. ഒരു പ്രാർത്ഥന സംഘത്തിൽ ഇരുവരും കുറേക്കാലം ഒന്നിച്ച് ഉണ്ടായിരുന്നു. ഇവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ മറുപടി പറഞ്ഞിട്ടില്ല.

Related Posts

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി
UPDATES

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

March 5, 2026
44
ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
246
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
104
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
109
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
38
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
302
Next Post
നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

നടുക്കം മാറാത്ത 80 വർഷങ്ങൾ; ഇന്ന് നാഗസാക്കി ഓർമ​ദിനം

Recent News

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

‘ബേപ്പൂരിൽ പി വി അൻവർ ജയിക്കില്ല’; തൃണമൂൽ കോൺഗ്രസ്‌ സംസ്ഥാന കോഡിനേറ്റർ പ്രസീത അഴീക്കോട് രാജിവെച്ചു

March 5, 2026
35
ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം: കണക്കുകളിൽ വൻ പൊരുത്തക്കേട്; ദേവസ്വം ബോർഡിനെതിരെ ഹൈക്കോടതി

March 5, 2026
12
പി കെ ശശിയെ സിപിഐഎം പുറത്താക്കി

പി കെ ശശിയെ സിപിഐഎം പുറത്താക്കി

March 5, 2026
25
സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക്  യാത്രയയപ്പ് നൽകി

സ്ഥലം മാറി പോകുന്ന തിരൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ യ്ക്ക് യാത്രയയപ്പ് നൽകി

March 5, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025