• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി

cntv team by cntv team
August 9, 2025
in UPDATES
A A
അസ്സബാഹ്ആർട്സ് ആൻഡ് സയൻസ് കോളേജിൽ ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം നടത്തി
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ഡിഗ്രി കഴിഞ്ഞു പുറത്തു പോകുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിഗ്രി പഠനത്തോടൊപ്പം കുട്ടികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ആഡ് ഓൺ കോഴ്സുകളുടെ ഉദ്ഘാടനം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്നു.കോളേജ് മാനേജ്മെൻ്റ് പ്രസിഡൻറ് പിപിഎം അഷ്റഫ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ പരിപാടി ഉദ്ഘാടനം ചെയ്തു.ലേൺടെക് ഐടി അക്കാദമി ഡയറക്ടർ രാജേഷ് ബാബു ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഭാവി സാധ്യതകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി .കോഴ്സ് കോഡിനേറ്റർ സി കെ ജുബി പ്രസംഗിച്ചു.വിവിധ സ്ട്റീമുകളായി ആരംഭിക്കുന്ന പത്തോളം തൊഴിലധിഷ്ഠിത കോഴ്സുകളുടെ ഉദ്ഘാടനമാണ് പരിപാടിയിൽ വെച്ച് നടന്നത്

Related Posts

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
6
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
3
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
9
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?
UPDATES

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
31
ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി
UPDATES

ആലങ്കോട് ഗ്രാമ പഞ്ചായത്തിൽ ഹരിത സേന സ്കോളർഷിപ്പ് എക്കോസെൻസ് പ്രോഗ്രാം നടത്തി

March 4, 2026
116
സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി
UPDATES

സദ്ഗമയ’കെ എൻ എം മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഗമം നടത്തി

March 4, 2026
77
Next Post
കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

Recent News

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
6
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
3
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
9
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025