• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി

cntv team by cntv team
August 9, 2025
in UPDATES
A A
കെ.വി.വി.ഇ.എസ് ചങ്ങരംകുളം യൂണിറ്റ് ഡയാലിസ് സെന്ററിന് നൽകാൻ ഫണ്ട് സമാഹരണം നടത്തി
0
SHARES
378
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആഗസ്റ്റ് 9 ലെ വ്യാപാരി ദിനത്തിൽ നൽകുന്ന വിവിധ സഹായങ്ങളുടെ ഭാഗമായ് കെ.വി.വി. ഇ.എസ്.ചങ്ങരംകുളം യൂണിറ്റ് ഫണ്ട് സമാഹരണം നടത്തി.ഡയാലിസ് സെന്ററിന് നൽകാനുള്ള ചങ്ങരംകുളം യൂണിറ്റിലെ ഫണ്ട് സമാഹരണത്തിന്റെ ഉൽഘാടനം യൂണിറ്റ് സിക്രട്ടറി ഒ.മൊയ്ണ്ണിക്ക് ഫണ്ട് നൽകി കൊണ്ട് യൂണിറ്റ് പ്രസിഡന്റ് പി.പി. ഖാലിദ് നിർവഹിച്ചു.ചടങ്ങിൽ ഉമർ കളങ്ങര, ഉസ്മാൻ പന്താവൂർ, ടി.കൃഷ്ണൻ നായർ , മുഹമ്മദലി പഞ്ചമി, സൈതലവി ഹാജി,കെ.വി.ഇബ്രാഹിംക്കുട്ടി, സുനിൽ ചിന്നൻ ,രവി എരിഞ്ഞിക്കാട്ട്,വി.കെ.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.ആഗസ്റ്റ് 9 ന് കാലത്ത് 10 മണിക്ക് ചങ്ങരംകുളംഹൈവേയിൽ പതാക ഉയർത്തുകയും മധുര പലഹാര വിതരണവും വിവിധ സാമ്പത്തിക സഹായ വിതരണവും നടത്തും.

Related Posts

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
80
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
66
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
39
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
14
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
139
നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?
UPDATES

നിയമസഭ തിരഞ്ഞെടുപ്പ് ‘പൊന്നാനി നിലനിര്‍ത്താന്‍ രണ്ടാം തവണയും നന്ദകുമാര്‍?

March 5, 2026
41
Next Post
അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറായിരുന്ന ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു

അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറായിരുന്ന ബഹിരാകാശ സഞ്ചാരി ജിം ലോവൽ അന്തരിച്ചു

Recent News

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
80
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
66
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
39
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025