• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫാസ്ടാഗിൽ പണമില്ല; കെഎസ്ആർടിസി ബസ് ടോൾപ്ലാസയിൽ കുടുങ്ങി

cntv team by cntv team
August 3, 2025
in UPDATES
A A
ഫാസ്ടാഗിൽ പണമില്ല; കെഎസ്ആർടിസി ബസ് ടോൾപ്ലാസയിൽ കുടുങ്ങി
0
SHARES
257
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലിയേക്കര∙ ഫാസ്ടാഗിൽ പണം ഇല്ലാത്തതിനെത്തുടർന്ന് കെഎസ്ആർടിസി ബസ് ടോൾപ്ലാസയിൽ കുടുങ്ങി. യാത്രക്കാർ അരമണിക്കൂറിലേറെ സമയം പെരുവഴിയിലായി. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പിന്നീട് അതുവഴി വന്ന മറ്റു കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ കയറ്റിവിട്ടു. ബസിൽ ഫാസ്ടാഗ് ഉണ്ടായിരുന്നെങ്കിലും പ്രവർത്തിച്ചിരുന്നില്ലെന്നു ടോൾപ്ലാസ അധികൃതർ പറഞ്ഞു. ചാലക്കുടി ഡിപ്പോയിലേതാണ് ബസ്. തൃശൂർ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന ബസ് ടോൾ ബൂത്തിൽ തടഞ്ഞിട്ടതോടെ യാത്രക്കാരെ വഴിയിൽ ഇറക്കി ബസ് തിരിച്ചു പോയി. കേടായ ബസിനു പകരം ക്രമീകരിച്ച ബസ് ആയിരുന്നു ഇതെന്ന് കെഎസ്ആർടിസി അധികൃതരും പറഞ്ഞു.

Related Posts

എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ പൊന്നാനിയില്‍ നടക്കും.
UPDATES

June 20, 2026
1
വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി

2
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

3
ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

June 19, 2026
5
​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

285
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

70
Next Post
ട്രോളിങ് കാലത്തിനു ശേഷം പ്രതീക്ഷയുടെ ‘ചാകര’; പൊന്നാനിയിൽ ബോട്ടുകാർക്ക് ആശ്വാസം

Recent News

എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ പൊന്നാനിയില്‍ നടക്കും.

എസ്എസ്എഫ് പൊന്നാനി ഡിവിഷൻ സാഹിത്യോത്സവ് ശനി ഞായർ ദിവസങ്ങളിൽ പൊന്നാനിയില്‍ നടക്കും.

June 20, 2026
1
വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി

വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി

June 20, 2026
2
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

June 20, 2026
3
ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

June 19, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025