• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരിന്തൽമണ്ണയിലെ കൂട്ടബലാത്സംഗം: യുവതിയെ എത്തിച്ചത് ഭർത്താവിന്റെ ജാമ്യത്തിന്റെ പേരിൽ,6 പേർ അറസ്റ്റിൽ

cntv team by cntv team
August 3, 2025
in UPDATES
A A
പെരിന്തൽമണ്ണയിലെ കൂട്ടബലാത്സംഗം: യുവതിയെ എത്തിച്ചത് ഭർത്താവിന്റെ ജാമ്യത്തിന്റെ പേരിൽ,6 പേർ അറസ്റ്റിൽ
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മഞ്ചേരി സ്വദേശിനിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ആറുപേർ അറസ്റ്റിലായി. സംഭവത്തിനു കൂട്ടുനിന്ന സ്ത്രീ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്. ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാമെന്നു വിശ്വസിപ്പിച്ചാണ് യുവതിയെ ലോഡ്ജിലെത്തിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയ മറ്റൊരുകേസിലാണ് യുവതിയുടെ ഭർത്താവ് ജയിലിലുള്ളത്.

മണ്ണാർക്കാട് അരിയൂർ കൊളർമുണ്ട വീട്ടിൽ രാമചന്ദ്രൻ (63), തിരൂർ വെങ്ങാലൂർ അത്തൻ പറമ്പിൽ റൈഹാൻ (45), കൊപ്പം വിളയൂർ മുണ്ടുക്കാട്ടിൽ സുലൈമാൻ (47), ഏലംകുളം കുന്നക്കാവ് പുറയത്ത് സൈനുൽ അബിദീൻ (41), പയ്യനാട് തോരൻ വീട്ടിൽ ജസീല (27), പള്ളിക്കൽ ബസാർ ചോലക്കൽ കൂറായി സനൂഫ് (36) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് കേസ്സിനാസ്പദമായ സംഭവമുണ്ടായത്. അറസ്റ്റിലായ രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ ചേർന്ന് മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഞായറാഴ്ച രാവിലെ പരാതിക്കാരിയെ രാമചന്ദ്രൻ നടത്തുന്ന പെരിന്തൽമണ്ണയിലെ ലോഡ്ജിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് രാമചന്ദ്രൻ, റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. യുവതിയെ കാഴ്ചവെച്ചതിന് റൈഹാൻ, സുലൈമാൻ, സൈനുൽ അബിദീൻ എന്നിവരിൽനിന്ന് പണംവാങ്ങി രാമചന്ദ്രൻ, ജസീല, സനൂഫ് എന്നിവർ പങ്കിട്ടെടുത്തതായും പരാതിയിലുണ്ട്.

പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

Related Posts

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..
UPDATES

June 19, 2026
3
​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

285
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

70
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

21
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

20
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

99
Next Post
ഫാസ്ടാഗിൽ പണമില്ല; കെഎസ്ആർടിസി ബസ് ടോൾപ്ലാസയിൽ കുടുങ്ങി

Recent News

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

June 19, 2026
3
കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

54
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025