• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..

ckmnews by ckmnews
June 19, 2026
in UPDATES
A A
ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി..സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾ..
0
SHARES
304
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം താടിപ്പടി റോഡ് നവീകരണത്തിന് 1.5 കോടി ഉള്‍പ്പെടെ സംസ്ഥാന ബജറ്റിൽ പൊന്നാനിക്ക് 115.8 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി.

പി.ടി. മോഹനകൃഷ്ണൻ സ്മാരക താഴത്തേൽപ്പടി- പെരുമുടിശേരി റോഡ് നിർമ്മാണം – 2 കോടി

പൂക്കൈതപ്പുഴ തീര സംരക്ഷണവും വള്ളംകളി പവലിയൻ നിർമ്മാണവും – 3 കോടി

കണ്ടകുറുമ്പക്കാവ് ക്ഷേത്രം അയ്യപ്പ ഭക്ത ഇടത്താവളം – 1 കോടി

ബിയ്യം മുതൽ കുന്ദംകുളം വരെ നൂറടി തോട് ജലപാത സാധ്യതാ പഠനം – 25 ലക്ഷം

കനോലി കനാലിന്റെ അടിസ്ഥാന സൗകര്യ വികസനം – 60 കോടി

പെരുമ്പടപ്പ് അങ്കണവാടി നമ്പർ 62 റോഡ് നിർമ്മാണം – 50 ലക്ഷം

പുതുപൊന്നാനി – മാട്ടുമ്മൽ ബീച്ച് ടൂറിസം ഇടനാഴി സാധ്യത പഠനം – 25 ലക്ഷം

പൊന്നാനിയിൽ കടൽ പായൽ കൃഷിയും സമുദ്ര കേജ് മത്സ്യകൃഷിയും – 10 ലക്ഷം

ബിയ്യം പാർക്ക് പുളിക്കകടവ് തൂക്കുപാലം കുണ്ടുകടവ് പാലം കനോലി കനാൽ റോഡ് നിർമ്മാണം – 3 കോടി

പൊന്നാനി താലൂക്കാപത്രിയിൽ കാത് ലാബ് സ്ഥാപിക്കൽ – 2 കോടി

ആവിക്കൽ തോട് സ്ലാബ് നിർമ്മാണം സൗന്ദര്യവൽക്കരണം – 3 കോടി

ആലങ്കോട് പഞ്ചായത്ത് പന്താവൂർ സാഹിത്യ പാർക്ക് നിർമ്മാണം – 50 ലക്ഷം

കർമ റോഡ് ചമ്രവട്ടം പാലം എക്സ്റ്റൻഷൻ – 10 കോടി

പുതുപൊന്നാനി മഹ്ളറ മസ്ജിദ് വയോജന പാർക്ക് നിർമാണം – 1 കോടി

കോക്കൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ചുറ്റുമതിൽ നിർമാണം – 1 കോടി

പുതുപൊന്നാനി മുനമ്പം വോട്ട് പ്രവേശന കവാടം വീതി കൂട്ടൽ – 1 കോടി

പുതുപൊന്നാനി മുനമ്പം പുതുപൊന്നാനി പാലം റോഡ് നിർമ്മാണം – 2 കോടി

സ്രായിക്കടവ് ടൂറിസം പദ്ധതി സാധ്യതാ പഠനം – 20 ലക്ഷം

ആലങ്കോട് പഞ്ചായത്ത് ചങ്ങരംകുളം മുതൽ താടിപ്പടി വരെ റോഡ് നിർമ്മാണം – 1.5 കോടി

വെളിയങ്കോട് ജിഎൽപി സ്കൂൾ പുതിയ കെട്ടിട നിർമ്മാണം – 1.5 കോടി

പൊന്നാനി – എടപ്പാൾ കരിങ്കല്ലത്താണി അയിനിച്ചിറ കായൽ ടൂറിസം വികസനം – 5 കോടി

വെളിയങ്കോട് ലോക് കം ബ്രിഡ്ജ് പൂക്കൈത റോഡ് നിർമ്മാണം – 1 കോടി

പാലപ്പെട്ടി ബീച്ച് റോഡ് അഭിവൃദ്ധിപ്പെടുത്തൽ – 1.80 കോടി

പൊന്നാനി കെഎസ്ആർടിസി പശ്ചാത്തല സൗകര്യ വികസനം – 1 കോടി

കടവനാട് കായൽ – പൂക്കൈതക്കടവ് പാർശ്വഭിത്തി സംരക്ഷണം – 2.5 കോടി

പൊന്നാനി ഹൈഡ്രോഗ്രാഫ് സബ് സെൻ്റർ പുതിയ കെട്ടിട നിർമ്മാണം – 1 കോടി

മാറഞ്ചേരി വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണം – 1 കോടി

പൊന്നാനി കർമ റോഡ് സൗന്ദര്യവൽക്കരണം – 4 കോടി

പൊന്നാനി പഴയ ദേശീയപാതയിൽ നിന്ന് ബീച്ചിലേക്കുള്ള റോഡ് – 1 കോടി

പൊന്നാനി പോലീസ് സ്റ്റേഷൻ നവീകരണം – 1 കോടി

കടൽഭിത്തി നിർമ്മാണം – 3 കോടി

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
54
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
29
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
937
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
455
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
643
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
125
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
47
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
9
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
253
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025