• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്

ckmnews by ckmnews
June 20, 2026
in UPDATES
A A
കാൽ നൂറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം,എടപ്പാൾ പോലീസ് സ്റ്റേഷൻ യാഥാർത്ഥ്യ ലേക്ക്
0
SHARES
266
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ : എടപ്പാളിൽ ഒരു പോലീസ് സ്റ്റേഷൻ എന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.ഇന്നത്തെ സപ്ലിമെൻ്റെറി ബഡ്ജറ്റിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ യാഥാർത്ഥ്യമാവുകയാണന്ന് തവനൂർ എം.എൽ.എ വി എസ് ജോയ് അറിയിച്ചു.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു എടപ്പാൾ പോലീസ് സ്റ്റേഷൻ.സ്ഥലം എം.എൽ.എയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് ആദ്യ ബഡ്ജറ്റിൽ തന്നെ പ്രഖ്യാപിക്കുകയായിരുന്നു.കേരളത്തിൽ 140 നിയോജക മണ്ഡലങ്ങളിൽ പോലീസ് സ്റ്റേഷനില്ലാത്ത ഏക നിയോജകമണ്ഡലം എന്ന പേരുദോഷം ഇതോടെ തവനൂർ മാറ്റി.ഇതോടെ വട്ടംകുളം,എടപ്പാൾ പഞ്ചായത്ത് പൂർണ്ണമായും കാലടി പഞ്ചായത്ത് ഭാഗികമായും നിർദ്ദിഷ്ട പരിധിയിൽ ഉൾപ്പെടും. നേരത്തെ വാർഷിക ബഡജറ്റിൽ വകയിരുത്തിയ 16.5 കോടിക്ക് പുറമെ കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിന് 5 കോടി രൂപയും വകയിരുത്തിയതായി എം.എൽ.എ അറിയിച്ചു.പ്രശസ്തനായ ചിത്രകാരനും ശില്പിയുമായ കെ.എം. വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണക്കായി കൾച്ചറൽ സെന്റർ & മ്യൂസിയം തുടങ്ങുന്നതിനും മറ്റും ഒരു കോടി വകയിരുത്തിയതായി എം.എൽ.എ അറിയിച്ചു.മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള പ്രത്യേക ഭവന പദ്ധതി പുനരാരംഭിക്കുമെന്ന് പറഞ്ഞത് നിയോജകമണ്ഡലത്തിലെ തീരദേശ മേഖലക്ക് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർമ്മ റോഡ് ചമ്രവട്ടം പാലം-കുറ്റിപ്പുറം എക്സ്റ്റൻഷൻ,നരിപ്പറമ്പ് ജംഗ്‌ഷൻ നവീകരണം,പുല്ലുണി-കാരാറ്റ് കടവ് പാലം,നടുവട്ടം ജംഗ്‌ഷൻ നവീകരണം,ഭാരതപ്പുഴ ഇന്ദിരാജീ പട്ടിക ജാതി സങ്കേതം (പുറത്തൂർ) ഭാഗം പുഴയോര ഭിത്തി നിർമ്മാണം എന്നിവക്ക് ബജറ്റിൽ ടോക്കൺ അനുവദിച്ചു.

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
59
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
33
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
964
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
461
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
647
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി

വായനാ ദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി രണ്ടാം ക്ലാസ് വിദ്യാർത്ഥിനി

Recent News

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
141
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
55
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
12
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025