• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി

cntv team by cntv team
August 2, 2025
in UPDATES
A A
ചാലിശേരി ജിസിസി ക്ലബ്ബ് അക്കാദമി പ്രവർത്തനങ്ങൾക്ക് സമ്മാന കൂപ്പൺ പുറത്തിറക്കി
0
SHARES
106
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി ജിസിസി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾക്കായി ഒരുക്കിയ സമ്മാന കൂപ്പണിന്റെ വിതരണ ഉദ്ഘാടനം നടത്തി.ജിസിസി ക്ലബ്ബ് ഹൗസിൽ ജിസിസി പ്രവാസി കമ്മിറ്റി ഭാരവാഹികളായ ഷക്കീർ ഇടയത്ത് വളപ്പിൽ ,ഫൈസൽ പാറമേൽ എന്നിവർ ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.100 രൂപയുടെ സമ്മാന കൂപ്പണിൽ ഇലക്ട്രിക്ക് സ്കൂൾ ,ടി.വി ,സ്പോർട്ട്സ് സൈക്കിൾ എന്നിവ സമ്മാനമായി ലഭിക്കും നവംബർ 2 ന് വൈകീട്ട് കൂപ്പൺ നറുക്കെടുപ്പ് നടക്കും.2021 ലാണ് ഗ്രാമത്തിലെ വളർന്ന് വരുന്ന കുട്ടികളെ മികച്ച കായിക താരങ്ങളാകുക എന്ന ലക്ഷ്യത്തോടെ ജിസിസി അക്കാദമി ആരംഭിച്ചത്.അഞ്ചാംവർഷത്തിലേക്ക് പ്രവേശിച്ച അക്കാദമിയിൽ 70 ഓളം കുട്ടികൾക്കാണ് കാൽപന്ത് കളിയിൽ മികച്ച പരിശീലനം നൽകുന്നത്.ഇതിൻ്റെ പ്രവർത്തനങ്ങൾക്കാണ് സമ്മാന കൂപ്പൺ ഒരുക്കിയിട്ടുള്ളത്.ചടങ്ങിൽ
ജിസിസി പ്രസിഡന്റ്‌ ഷാജഹാൻ നാലകത്ത് അധ്യഷനായി.സെക്രട്ടറി ജിജു ജേക്കബ്,ട്രഷ്റർ ഇക്ബാൽ ,ഫാ തോമസ് ചീരൻ ,ഫുട്ബോൾ അക്കാദമി കോഡിനേറ്റർ റംഷാദ്, ജിസിസി അഡ്വവൈസ്സറി അംഗങ്ങളായ വി.എൻ ബിനു,ബാബു,നാസർ ,വൈസ് പ്രസിഡൻ്റുമരായ മണികണ്ഠൻ,സി.വി,ബഷീർ മാസ്റ്റർ ,ജോയിൻ സെക്രട്ടറി ബാബു പി ജോർജ് ,എക്സ്ക്യൂട്ടീവ് അംഗം നൗഷാദ് മുക്കൂട്ട,കോച്ച് ഷൈബിൻ , മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ മാസ്റ്റർ,സ്പോൺസർ ഷിപ്പ് നൽകിയ
ജാക്ക് ആൻ്റ് ജിൽ സൈക്കിൾസ് വ്യാപാരി ജോണി ,മദീന ഷബീർ ,മക്കായി മണ്ണാളത്ത് എന്നിവർ സംസാരിച്ചു.

Related Posts

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
UPDATES

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.
UPDATES

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം
UPDATES

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
UPDATES

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു
UPDATES

ചങ്ങരംകുളം സിഎച്ച് സെന്റർ ജനറൽ ബോഡി അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു’പുതിയ നേതൃത്വം നിലവിൽ വന്നു

October 2, 2026
2
പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ
UPDATES

പി.ഡി.ഡബ്ല്യു.എഫ് -ലഹരിക്കെതിരെ “തിരിനാളം ഒക്‌ടോബർ മൂന്നിന് മാറഞ്ചേരിയിൽ

October 2, 2026
2
Next Post
മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

മലർവാടി വിജ്ഞാനോത്സവം നടത്തി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ നടന്നു

Recent News

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

കോൺസിറ്റ് അന്താരാഷ്ട്ര സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

October 2, 2026
1
വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

വയോജന ദിനത്തോടനുബന്ധിച്ച് മുതിർന്ന സാമൂഹ്യ പ്രവർത്തകൻടി. കൃഷ്ണൻ നായരെ ആദരിച്ചു.

October 2, 2026
2
വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

വയോജന വകുപ്പ് സ്വാഗതാര്‍ഹം’പന്താവൂർ ഇർശാദ് വയോജന ദിനാചരണ സംഗമം

October 2, 2026
4
പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പൊന്നാനി എം.ഇ.എസ് സ്കൂൾ റോവർ-റേഞ്ചർ കുട്ടികളുടെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025