• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

143 പുതിയ ബസുകള്‍ വരുന്നു; യാത്രാക്ലേശം പരിഹരിക്കാന്‍ ഗണേഷ് കുമാറിന്റെ മാസ്റ്റര്‍ പ്ലാന്‍

cntv team by cntv team
August 2, 2025
in Kerala
A A
143 പുതിയ ബസുകള്‍ വരുന്നു; യാത്രാക്ലേശം പരിഹരിക്കാന്‍ ഗണേഷ് കുമാറിന്റെ മാസ്റ്റര്‍ പ്ലാന്‍
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ഓണം കളറാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ 143 പുത്തന്‍ ബസുകള്‍ നിരത്തിലിറങ്ങും. ഒന്‍പത് വര്‍ഷത്തിനുശേഷമാണ് കോര്‍പ്പറേഷന് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതില്‍ 106 ബസുകള്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനും ഓര്‍ഡിനറി സര്‍വീസിനുള്ള 37 എണ്ണം കെ.എസ്.ആര്‍.ടി.സിക്കുമാണ്. പരിപാടി ആഘോഷമാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനം.23 മുതല്‍ 25 വരെ നടക്കുന്ന ആഘോഷത്തിന് കനകക്കുന്ന് വേദിയാകും. 60 സൂപ്പര്‍ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചര്‍ ഉള്‍പ്പെടെ ആദ്യ ബാച്ചില്‍പ്പെട്ട 80 ബസുകളാണ് ഉടന്‍ എത്തുന്നത്. ടാറ്റാ കമ്പനിയുടേതതാണിവ. 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. കെ.എസ്.ആര്‍.ടി.സിയുടെ ഡിജിറ്റല്‍ പദ്ധതികളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പുതിയ ട്രാവല്‍ കാര്‍ഡ്, സ്റ്റുഡന്‍സ് കാര്‍ഡുകളും പരിപാടിയില്‍ അവതരിപ്പിക്കും. മൂന്നു ദിവസമായി നടക്കുന്ന എക്‌സ്പോയില്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ വിദഗ്ദ്ധര്‍ പങ്കെടുക്കും.

10 എ.സി സ്ലീപ്പര്‍ കം സീറ്ററുകള്‍, എട്ട് എ.സി സെമി സ്ലീപ്പറുകള്‍ എന്നിവ ഉള്‍പ്പെടെ പ്രീമിയം ബസുകളാണ് അശോക് ലെയ്‌ലാന്‍ഡ് എത്തിക്കുക. ഓര്‍ഡിനറി സര്‍വീസ് നടത്തുന്നതിനായി 9 മീറ്റര്‍ നീളമുള്ള ബസുകള്‍ ഉള്‍പ്പെടെ 37 ചെറിയ ബസുകളും എത്തും. എല്ലാം ഓണത്തിനു മുമ്പ് നിരത്തിലിറക്കാനാകുമെന്നാണ് പ്രതീക്ഷ.

അവസാനം വാങ്ങിയത് 2016ല്‍2016ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗതാഗതമന്ത്രിയായിരിക്കെയാണ് കെ.എസ്.ആര്‍.ടി.സിക്കുവേണ്ടി അവസാനം ബസുകള്‍ (100 എണ്ണം) വാങ്ങിയത്. 2022 ഏപ്രിലില്‍ ആന്റണി രാജു മന്ത്രിയായിരിക്കെ വാങ്ങിയ 116 ബസുകളും കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനു വേണ്ടിയായിരുന്നു.

Related Posts

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു
Kerala

മലപ്പുറത്ത് കഴുത്തിൽ ഗേറ്റിന്റെ കമ്പി തുളച്ചു കയറി ; ചികിത്സയിലായിരുന്ന 16 കാരൻ മരിച്ചു

June 27, 2026
700
പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും
Crime

പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിനതടവും പിഴയും

June 27, 2026
216
മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു
Kerala

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

June 27, 2026
79
കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്
Kerala

കീം പരീക്ഷാഫലം പുറത്ത്; എൻജിനീയറിങ്ങിൽ റോഷൻ രാജുവിനും ബി.ഫാമിൽ വിനായക് നാരായണനും ഒന്നാം റാങ്ക്

June 27, 2026
44
മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ
Crime

മലപ്പുറം വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ അലുമിനിയം കമ്പി മോഷണം; ജീവനക്കാരനും കരാർ തൊഴിലാളികളും അടക്കം അഞ്ച് പേർ പിടിയിൽ

June 27, 2026
85
ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം
Kerala

ഗുരുവായൂരിൽ കാണിക്കയായി 37 പവന്റെ കനക കിരീടം

June 27, 2026
424
Next Post
സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാൻ; സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജരാക്കി പോലീസ്

സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാൻ; സ്വയം പ്രതിരോധത്തിന് സ്ത്രീകളെ സജ്ജരാക്കി പോലീസ്

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
965
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
36
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
50
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
104
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025