• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

13 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോളിന് സ്വന്തം മുഖ്യപരിശീലകൻ,​ ഖാലിദ് ജമീൽ ചീഫ് കോച്ച്

cntv team by cntv team
August 1, 2025
in Sports
A A
13 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്‌ബോളിന് സ്വന്തം മുഖ്യപരിശീലകൻ,​ ഖാലിദ് ജമീൽ ചീഫ് കോച്ച്
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുൻ ഇന്ത്യൻ താരവും ഐഎസ്‌എല്ലിൽ ജംഷദ്‌പൂർ എഫ്സിയുടെ പരിശീലകനുമായ ഖാലീദ് ജമീലിനെ ഇന്ത്യൻ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനായി തെരഞ്ഞെടുത്തു. സ്‌പെയിൻകാരനായ മനോലോ മാർക്വസ് രാജിവച്ചതോടെയാണ് 49കാരനായ ഖാലീദിന് അവസരം വന്നത്. 2011-12ൽ ഇന്ത്യൻ കോച്ചായ സാവിയോ മെഡെയ്‌റയ്‌ക്ക് ശേഷം ദേശീയ ടീമിന്റെ കോച്ചാകുന്ന ആദ്യ ഇന്ത്യക്കാരനാണ് ഖാലീദ്.മൂന്ന് പേരുകളടങ്ങുന്ന ലിസ്റ്റിൽ നിന്നാണ് ഖാലീദിന് നറുക്ക് വീണത്. മുൻ ഇന്ത്യൻ കോച്ച് സ്‌റ്റീഫൻ കോൺസ്റ്റന്റൈൻ,​ സ്ളൊവാക്യൻ ഫുട്‌ബോൾ മാനേജർ സ്‌റ്റീഫൻ തർകോവിക് എന്നിവരാണ് ലിസ്റ്റിലുണ്ടായിരുന്ന മറ്റുള്ളവ‌ർ. ദേശീയ ടീം ഡയറക്‌ടർ സുബ്രതോ പാലിനെ കണ്ട ശേഷം അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ ടെക്‌നിക്കൽ കമ്മിറ്റി ജൂലായ് 22നാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കിയത്. ഈ ലിസ്റ്റ് ഇന്ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിശോധിച്ച് ഖാലീദിനെ കോച്ചായി തെരഞ്ഞടുത്തു.നിലവിൽ 133-ാം റാങ്കിലുള്ള ഇന്ത്യയുടെ കോച്ചായി ഖാലീദ് എത്തുമ്പോൾ ടീമിന്റെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. എന്നാൽ ഖാലീദിന്റെ ആദ്യ മത്സരം തന്നെ ശക്തമായ പരീക്ഷണമാണ്. സിഎഎഫ്‌എ നേഷൻസ് കപ്പിൽ ഇറാനോടാണ് ഇന്ത്യയുടെ അടുത്ത മത്സരം. ശേഷം തജികി‌സ്ഥാനോടാണ് മത്സരിക്കുക. നിലവിൽ 2026 വരെയാണ് ജാംഷെഡ്‌പൂർ എഫ് സിയുടെ കോച്ചായി ഖാലീദിന് കരാറുള്ളത്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
19
Next Post
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ NIA കോടതി: കേസ് ഡയറി ഹാജരാക്കാൻ നിർദേശം

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ NIA കോടതി: കേസ് ഡയറി ഹാജരാക്കാൻ നിർദേശം

Recent News

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
192
മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

മലയാളികൾക്കും ഇനി ടിവികെയിൽ ചേരാം; അംഗത്വ ക്യാമ്പയിൻ തുടങ്ങുന്നു

September 18, 2026
97
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025