ചങ്ങരംകുളം : പെരുമുക്ക് കിളിയൻങ്കുന്നത് അരതൊടി മുഹമ്മദ് കുട്ടി ( 86) നിര്യാതനായി. ഭാര്യ : സുഹറ മക്കൾ : ശിഹാബുദ്ദീൻ സഖാഫി (സെക്രട്ടറി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല) ശമീർ , സുലൈഖ, ശാഹിദ മരുമക്കൾ : അക്ബർ അയിരൂർ, നിസാം ആനക്കര ,ജുമൈല കാവുംപുറം , ശഹർബാനു തെങ്ങിൽ ഖബറടക്കം ഇന്ന് ( തിങ്കൾ) വൈകിട്ട് 5 മണിക്ക് പെരുമുക്ക് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ