ചങ്ങരംകുളം
സൗത്ത് ബ്രാഞ്ച് മാട്ടം
33 നമ്പര്‍ അംഗൺവാടി കുട്ടികൾക്കിയി കളിപ്പാട്ടങ്ങളും ഫാനും
വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സൈഫുദ്ദീൻ നന്നംമുക്ക് ലോക്കൽ
കമ്മിറ്റി അംഗം കരീം കോഴിക്കൽ, ബ്രാഞ്ച് സെക്രട്ടറി അജ്മൽ
ചാലുപറമ്പിൽ എന്നിവർ കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് നൽകി.കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഏറ്റുവാങ്ങി.അംഗൺവാടി ടീച്ചർ പ്രേമ,സരിത
എന്നിവരും ഹംസ ചിറ്റയിൽ,കുഞ്ഞിമോൻ അയ്യംകുളം,റഹീം മാട്ടം,ഇസ്മയിൽ സിപി,അലി ടികെ,കുഞ്ഞിമോൻ,ജാഫർ,നാസർ
എന്നിവരും പങ്കെടുത്തു










