• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

cntv team by cntv team
July 31, 2025
in UPDATES
A A
ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
0
SHARES
117
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം: ഫ്രൻ്റ് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിഷൻ ക്വസ്റ്റ് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.പ്രിൻസിപ്പൽ സൂസൺ ഡിക്രൂസ് ഉദ്ഘാടനം ചെയ്തു.റിട്ട.ഗവൺമെന്റ് അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി മുഖ്യഥിതിയായിരുന്നു.ലോജിസ്റ്റിക് മേഖലയിലെ തൊഴിലവസരങ്ങളുംസർക്കാർ തലത്തിലെ വിവിധ മേഖലയിലുള്ള തൊഴിലവസരങ്ങളും ക്ലാസ്സിൽ പരിചയപ്പെടുത്തി.സർക്കാർ അർധ സർക്കാർ മേഖലയിലുള്ള ജോലികളിൽ കയറാൻ വിദ്യാർത്ഥികളും യുവാക്കളും വിമുഖത കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല മേഖലകളിലും ഉന്നത വിജയം കൈവരിക്കുന്ന മലബാർ മേഖലയിലെ വിദ്യാർത്ഥികൾ അധികപേരും തൊഴിൽ മേഖലയിൽ താല്പര്യം കാണിക്കുന്നില്ലന്നും പലരും പരിശ്രമം പോലും നടത്തുന്നില്ലന്നും തൻ്റെ സർവ്വീസ് അനുഭവങ്ങൾ വിവരിച്ച് അദ്ദേഹം പറഞ്ഞു.പി എസ് സി, യു. പി. എസ്. സി ,എസ്.എസ്.സി., റെയിൽവെ, ബാങ്ക് തുടങ്ങിയ തൊഴിൽ മേഖലകൾ ഉപയോഗപ്പെടുത്തുവാൻ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.മുഖ്യഥിതിക്കുള്ള ഉപഹാരം സീനിയർ ഫാക്കൽറ്റി ബിറ്റോ വർഗീസ് കൈമാറി. അബ്ദുൾ ലത്തീഫ് മാറഞ്ചേരി എഴുതിയ സർവീസ് സ്റ്റോറി ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ ഫ്രൻ്റ് ലൈൻ അക്കാദമി ലൈബ്രറിക്ക് വേണ്ടി പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങി. പ്രോഗ്രാം മാനേജർ ഷമീർ.സി.സ്വാഗതവും ഡീൻ മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.

Related Posts

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി
UPDATES

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
3
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ
UPDATES

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
18
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
UPDATES

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
22
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം
UPDATES

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
23
ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം
UPDATES

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം’നാളെ തിരുവോണം

August 25, 2026
9
എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി
UPDATES

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
3
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തോടെനുബന്ധിച്ച് നെൽകതിര് എഴുന്നള്ളിപ്പ്പൂജകൾ നടന്നു.

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷത്തോടെനുബന്ധിച്ച് നെൽകതിര് എഴുന്നള്ളിപ്പ്പൂജകൾ നടന്നു.

Recent News

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

ജാതിയിലെ ശ്രേഷ്ഠതയല്ല മനുഷ്യന്റെ ശ്രേഷ്ഠതയാണ് ലോകത്തെ സുന്ദരമാക്കുന്നത്; ഇന്ന് ചട്ടമ്പി സ്വാമി ജയന്തി

August 25, 2026
3
100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ

August 25, 2026
18
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

August 25, 2026
22
ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

ഇന്ന് നബിദിനം ‘പ്രവാചക പ്രകീർത്തനങ്ങളുമായി നാടെങ്ങും നബിദിനാഘോഷം

August 25, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025