• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് യുവ ഡോക്ടർ

cntv team by cntv team
July 31, 2025
in UPDATES
A A
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്; രണ്ടു വർഷത്തോളം വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്ന് യുവ ഡോക്ടർ
0
SHARES
1.2k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി∙ റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്. യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ചുവരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് യുവതിയുടെ പരാതി ലഭിച്ചതെന്നും കേസെടുത്ത് അന്വേഷണം നടക്കുകയാണെന്നു തൃക്കാക്കര എസിപി ഷിജു പി.എസ്.

സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തിൽനിന്ന് അകന്നതോടെയാണ് യുവതി പരാതി നൽകിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലർച്ചെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

Related Posts

ചങ്ങരംകുളം ഒതളൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
UPDATES

April 19, 2026
2.7k
പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

63
ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

151
ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

145
സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്

55
2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

498
Next Post
രാജധാനി തയ്യൽ മെഷീൻ സ്ഥാപന ഉടമ കാവുപ്പാടത്ത് വളപ്പിൽ അബ്ദുറഹ്മാൻ നിര്യാതനായി

Recent News

ചങ്ങരംകുളം ഒതളൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം ഒതളൂരില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

April 19, 2026
2.7k
പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

April 19, 2026
63
ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

April 19, 2026
151
ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

April 19, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025