• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ

cntv team by cntv team
July 28, 2025
in UPDATES
A A
മുണ്ടക്കൈയിൽ ഇനിയും ഉരുൾപൊട്ടാം; 5 വർഷമെങ്കിലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ഹ്യൂം സെന്റർ
0
SHARES
95
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുണ്ടക്കൈ–ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്നു ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ മുന്നറിയിപ്പ്. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകാമെന്നാണു വിലയിരുത്തൽ. കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ജാഗ്രത തുടരണമെന്ന് ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ് പറഞ്ഞു.

മുണ്ടക്കൈയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് 2024 ജൂലൈ 30ന് മുൻപുതന്നെ ജില്ലാ ഭരണകൂടത്തിനു ഹ്യൂം സെന്റർ മുന്നറിയിപ്പു നൽകിയിരുന്നു. 16 മണിക്കൂറിനുശേഷം ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാൻ കാര്യമായ ഇടപെടലുണ്ടാകാത്തതാണു മരണസംഖ്യ ഉയരാൻ കാരണമായത്.

2020ലെ ഉരുൾപൊട്ടലിനു മുൻപ് ഹ്യൂം സെന്റർ പ്രവചനം കണക്കിലെടുത്ത് മുണ്ടക്കൈയിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കഴിഞ്ഞവർഷത്തെ മുന്നറിയിപ്പു വേണ്ടത്ര ഗൗരവത്തിലെടുക്കുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്കു വീഴ്ചയുണ്ടായി.

Related Posts

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും
UPDATES

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

November 11, 2026
168
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
UPDATES

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

November 11, 2026
43
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം
UPDATES

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

November 11, 2026
91
കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി
UPDATES

കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

November 11, 2026
146
കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ
UPDATES

കുട്ടിക്കെതിരേ ലൈംഗികാതിക്രമം, തടഞ്ഞുനിർത്തി മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചു,മർദനം ;യുവാവ് അറസ്റ്റിൽ

November 11, 2026
124
‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ
UPDATES

‘ഇതുംകൂടി ചേർത്ത് പരാതികൊടുക്ക്’; ട്രെയിനിൽ ലൈംഗികാതിക്രമം എതിർത്ത യുവതിയെ മുഖത്തടിച്ചുവീഴ്ത്തി, അക്രമി അറസ്റ്റിൽ

November 11, 2026
137
Next Post
കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം, ഇടപെടാതെ പൊലീസ്; വിഷയം പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Recent News

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

ചങ്ങരംകുളത്തെ എം.എൽ.എ ഓഫീസ് ഉദ്ഘാടനവും ദേശീയ സെമിനാറും നവംബർ 14ന് നടക്കും

November 11, 2026
168
കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി

November 11, 2026
43
പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കവിത സമാഹാരത്തിനു ദേശീയതലത്തിൽ അംഗീകാരം

November 11, 2026
91
കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

കല്ലുര്‍മ്മ പെരുമ്പാള്‍ എരിഞ്ഞിക്കാട്ട് ബേബി എന്ന രവീന്ദ്രൻ നിര്യാതനായി

November 11, 2026
146
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025