• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ട്രെയിൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു

cntv team by cntv team
July 27, 2025
in UPDATES
A A
ട്രെയിൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു
0
SHARES
609
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടലുണ്ടി∙ ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 6.15നാണ് അപകടം. കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയതായിരുന്നു. മംഗളൂരു–ചെന്നൈ മെയിലാണു ഇടിച്ചത്

പാലക്കാട് പട്ടാമ്പി വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന്. അമ്മ: പ്രതിഭ (മണ്ണൂർ സിഎം ഹയർസെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക). സഹോദരൻ: ആദിത്യ രാജേഷ്.

Related Posts

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം
UPDATES

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

March 2, 2026
80
2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു
UPDATES

2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

March 2, 2026
9
വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി
UPDATES

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

March 2, 2026
2
റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു
UPDATES

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

March 2, 2026
2
യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു
UPDATES

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

March 2, 2026
82
ഇപ്പോൾ പിന്തുടരുകആറ്റുകാൽ പൊങ്കാല നാളെ; ജില്ലയിൽ പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം
UPDATES

ഇപ്പോൾ പിന്തുടരുകആറ്റുകാൽ പൊങ്കാല നാളെ; ജില്ലയിൽ പ്രാദേശിക അവധി, ഇന്ന് ഉച്ച മുതൽ ഗതാഗത നിയന്ത്രണം

March 2, 2026
2
Next Post
കർണാടകയിൽ യുവാവ് സഹോദരന്റെ 2 മക്കളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; ഒരു കുട്ടി ഗുരുതര നിലയിൽ

കർണാടകയിൽ യുവാവ് സഹോദരന്റെ 2 മക്കളെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; ഒരു കുട്ടി ഗുരുതര നിലയിൽ

Recent News

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

ഇറാൻ ആക്രമണം; യു.എ.ഇയിൽ പരുക്കേറ്റവരുടെ എണ്ണം 68 ആയി; സൗദിയിൽ സുരക്ഷാ നില ഭദ്രം

March 2, 2026
80
2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

2025ല്‍ ആനയുടെ ഏക്കതുക ഒഴിവാക്കി വീട് പണിത ആലിക്കര നവയുഗ’ 2026 പൂരം ആഘോഷിച്ചു

March 2, 2026
9
വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

വളയംകുളം ഇസ്ലാഹി അസോസിയേഷന്‍ ഓർഫൻ കെയർ റമളാൻ സംഗമം നടത്തി

March 2, 2026
2
റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

റൈറ്റ്സിന്റെ ചാലകശക്തി ഖത്തറിൽ സുഹൂർ സംഘടിപ്പിച്ചു

March 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025