ചങ്ങരംകുളം:മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രത്തിൽ കർക്കിടവാവുബലി വിപുലമായി നടന്നു.കാലത്ത് 05-30-ന്. ആരംഭിച്ച ചടങ്ങുകൾക്ക് ഉണ്ണികൃഷ്ണൻ നമ്പിശൻ തിരൂർ മുഖ്യ കാർമികത്വം നൽകി.തുടർന്ന് ചുറ്റുവിളക്ക്.മേൽശാന്തി ശിവപൂജന്റെ നേതൃത്വത്തിൽ മഹാ തില ഹോമം എന്നിവയും ഉണ്ടായി.നിരവധി ഭക്തരാൽ ഭക്തി സാന്ദ്രമായി ചടങ്ങുകൾക്ക് വി.ചന്ദ്രൻ നായർ സെക്രട്ടറി. വിജയൻ വാക്കെത്ത് ട്രഷറര്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവദാസൻ മുല്ലപ്പുള്ളി അജേഷ് പൂത്തില്ലത്.ഗോവിന്ദൻ. ഗോപി മണിലവളപ്പിൽ.മോഹനൻ.ചന്ദ്രശേഖരൻ. പരമേശ്വരൻ പന്നിക്കാട്ട്. ശ്രീധരൻ മാതൃസമിതി പ്രസിഡന്റ് സുശീല പൂത്തില്ലത്. സെക്രട്ടറി ഷീജ വിജയൻ ട്രഷറര്‍ സബിത വിനയകുമാർ അംഗങ്ങളായ സുമതി. കെ. വി. മാലതി. കെ. വി. സാവിത്രി ഉണ്ണികൃഷ്ണൻ എന്നിവർ നേതൃ ത്വം നൽകി തുടർന്ന് വിപുലമായ രീതിയിൽ രവീന്ദ്രൻ നായർ പറവീട്ടിൽ വക പ്രഭാതഭക്ഷണവും ഉണ്ടായി.നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കാളികളായി