എരമംഗലം:എരമംഗലം സ്വദേശി നീർത്താട്ടിൽ കുഞ്ഞുണ്ണി(88)നിര്യാതനായി സംസ്കാരം കലത്ത് 8 ന് ‘ ഭാര്യ: രാധ. മക്കൾ: ഗോപി നാഥൻ പോണ്ടിച്ചേരി) രവി (അസി. സെക്രട്ടറി അണ്ടത്തോട് സർവീസ് സഹകരണ ബാങ്ക് എരമംഗല) രജനി, സിന്ധു.മരുമക്കൾ: രാധ കൃഷ്ണൻ, പ്രഭു, മാലതി. സ്മിത ( അധ്യാപിക സി എം എം യു പി സ്കൂൾ എരമംഗലം)