• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സഞ്ചാരികള്‍ക്ക് പ്രിയം ആനവണ്ടി; കുറഞ്ഞ ചിലവില്‍ നാടുകാണിച്ച് ലക്ഷങ്ങൾ കൊയ്ത് കെ എസ് ആര്‍ ടി സി

cntv team by cntv team
July 15, 2025
in Kerala
A A
0
SHARES
128
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറഞ്ഞചിലവില്‍ വിനോദസഞ്ചാരമെന്ന സാധാരണക്കാരന്റെ സ്വപ്നം കെ എസ് ആര്‍ ടി സിയിലൂടെ പൂവണിഞ്ഞതോടെ, ആറുമാസത്തിനുള്ളില്‍ കൊല്ലം ജില്ലയില്‍ ബഡ്ജറ്റ് ടൂറിസം സെല്‍ കൊയ്തത് 1,50,82,924 രൂപയുടെ വരുമാനനേട്ടം. ഒമ്പത് ഡിപ്പോകളില്‍ നിന്നുമായി പ്രതിമാസശരാശരി വരുമാനം 35-40 ലക്ഷം രൂപയും. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ചടയമംഗലം, പത്തനാപുരം ഡിപ്പോകളാണ് യാത്രകളില്‍ മുന്നിലുള്ളത്. ഗവി, മൂന്നാര്‍, പാലക്കാട് എന്നിവയ്ക്കാണ് തിരക്കേറെയുള്ളത്. നെഫര്‍റ്റിട്ടി കപ്പല്‍യാത്ര, ഓക്‌സി വാലി-സൈലന്റ് വാലി, പൊലിയംതുരുത്ത്, വയനാട്, മൂകാംബിക എന്നിവയാണ് കൂടുതല്‍ വരുമാനമെത്തിക്കുന്നത്.കൊല്ലം, കുളത്തൂപ്പുഴ ഡിപ്പോയില്‍ നിന്നുമുള്ള വിനോദയാത്രകള്‍ക്ക് പുറമേ തീര്‍ഥാടനയാത്രകളുമുണ്ട്. മൂകാംബിക, കൊട്ടിയൂര്‍, മലപ്പുറത്തെ മഹാക്ഷേത്രങ്ങള്‍, തൃശൂര്‍നാലമ്പലങ്ങള്‍, ഗുരുവായൂര്‍, തിരുഐരാണിക്കുളം, മധ്യകേരളത്തിലെ ശിവക്ഷേത്രങ്ങള്‍, സരസ്വതി ക്ഷേത്രങ്ങള്‍, കോട്ടയംനാലമ്പലം, പത്തനംതിട്ടയിലെ ക്ഷേത്രങ്ങള്‍, കുളത്തുപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, പന്തളം ഉള്‍പ്പെടുന്ന അയ്യപ്പ ക്ഷേത്രങ്ങള്‍, അഴിമല-ചെങ്കല്‍, പൗര്‍ണമികാവ്, മണ്ടയ്ക്കാട്, കന്യാകുമാരി, കൃപാസനം, അല്‍ഫോന്‍സാമ്മ തീര്‍ത്ഥാടനം എന്നിങ്ങനെ സീസണ്‍ യാത്രകളും പതിവായുണ്ട്. അന്തര്‍ സംസ്ഥാന യാത്രകളായ മൂകാംബിക, കന്യാകുമാരി എന്നിവയാണ് സ്ഥിരംചാര്‍ട്ടില്‍. ശബരിമല സീസണില്‍ തഞ്ചാവൂര്‍, മധുര, വേളാങ്കണ്ണി സര്‍വീസുകളുമുണ്ടാകും.നെഫര്‍റ്റിട്ടി കപ്പല്‍ യാത്ര, കുമരകം ബോട്ട് യാത്ര എന്നീ ട്രിപ്പുകള്‍ എസി ബസുകളിലാണ്. ദീര്‍ഘദൂര ട്രിപ്പുകള്‍ എല്ലാം ഡീലക്‌സ് സെമിസ്ലീപ്പറുകളിലും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് എ സി ബസില്‍ യാത്രക്രമീകരിക്കാറുമുണ്ട്. ഗവി, റോസ്മല, പൊ•ുടി, മൂന്നാര്‍, മലക്കപ്പാറ യാത്രകള്‍ വനം-ടൂറിസം വകുപ്പുകളുമായി സഹകരിച്ചാണ് നടത്തുന്നത് എന്ന് ബഡ്ജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓഡിനേറ്റര്‍ ടി. കെ. മോനായി അറിയിച്ചു.

Related Posts

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു
Crime

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
4
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്
Kerala

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
1
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും
Kerala

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
256
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ
Crime

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
145
സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത
Kerala

സംസ്ഥാനത്ത് 8 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കി.മി വേഗതയിൽ കാറ്റിനും സാധ്യത

September 14, 2026
308
ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ
Kerala

ജിഎസ്ടി വകുപ്പിന് 64 പുതിയ വാഹനങ്ങൾ, മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു; സർക്കാരിന്‍റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമെന്ന് വി ഡി സതീശൻ

September 14, 2026
13
Next Post
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
4
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
1
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
256
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
145
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025