• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആലങ്കോട് പഞ്ചായത്തില്‍ ഇനി സമരകാഹളം’പ്രഖ്യാപനവുമായി യുഡിഎഫ്

cntv team by cntv team
July 14, 2025
in UPDATES
A A
ആലങ്കോട് പഞ്ചായത്തില്‍ ഇനി സമരകാഹളം’പ്രഖ്യാപനവുമായി യുഡിഎഫ്
0
SHARES
262
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തകര്‍ന്ന റോഡുകളും കത്താത്ത തെരുവ് വിളക്കുകളും തെരുവ് നായകളും കാട്ട്പന്നികള്‍ അടക്കമുള്ള വന്യമൃഗങ്ങളും ജനജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ സമരപ്രഖ്യാപനവുമായി ആലംകോട് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി.ആലംകോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് സമരംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചത്.പഞ്ചായത്തിലെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം പൂര്‍ണ്ണമായും തകരാറിലായെന്നും,തെരുവു വിളക്കുകൾ പൂർണമായും കത്താത്ത അവസ്ഥയിലാണെന്നും,തെരുവ് നായ ശല്യവും പന്നിശല്ല്യവും മൂലം ജനങ്ങള്‍ പൊറുതി മുട്ടിയെന്നും യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.ആരോഗ്യ രംഗത്ത് പഞ്ചായത്ത് തികഞ്ഞ പരാജയമാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടർന്മാരോ മരുന്നുകളോ ഇല്ലാത്ത അവസ്ഥ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെന്നും നേതാക്കള്‍ പറഞ്ഞു.യുഡിഎഫ് ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നിർദ്ദേശപ്രകാരം ജൂലൈ 20ന് കാലത്ത് 8 മണിക്ക് മാനം കണ്ടത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സജ്ജം മുന്നൊരുക്കം പരിപാടിയില്‍ സമര പരിപാടികും ഇലക്ഷന്റെ തുടർ പരിപാടികളും ആസൂത്രണം ചെയ്യും.പ്രക്ഷോഭത്തിന്റെ ഭാഗമായി ജൂലൈ 20 ഞായർ കാലത്ത് 10 മണിക്ക് കോക്കൂർ കിഴക്കുമുറിയിൽ നിന്ന് ആരംഭിക്കുന്ന ബഹുജന മാർച്ച് വളയംകുളം ഹൈവേയിൽ സമാപിക്കാനും തീരുമാനിച്ചു.യോഗത്തിൽ യുഡിഎഫ് നേതാക്കളായ പി പി യൂസഫലി, പി ടിഎ കാദർ, അൻവർ എം കെ, രഞ്ജിത്ത് അടാട്ട്, ബഷീർ കക്കടിക്കൽ,അബ്ദുസ്സലാം പി എം,ഹുറൈർ, ഉമ്മർ തലാപ്പിൽ സലീം കോക്കൂർ എന്നിവർ സംസാരിച്ചു.

Related Posts

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍
UPDATES

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം
UPDATES

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും
UPDATES

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍
UPDATES

അജിത്തിന്റെ കാര്‍ റേസിങ് മത്സര വേദിയിലെത്തി വിജയ്; സമൂഹമാധ്യമങ്ങള്‍ കീഴടങ്ങി തല-തലൈവര്‍ സൗഹൃദ നിമിഷങ്ങള്‍

September 13, 2026
35
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും
UPDATES

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: ബദൽ മാർഗ്ഗം കണ്ടെത്താനുള്ള പരിശ്രമത്തിൽ KSEBയും വൈദ്യുതി വകുപ്പും

September 13, 2026
19
Next Post
മൂക്കുതല ഹൈസ്കൂളില്‍ റാഗിംങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചതായി പരാതി’പ്ളസ് വണ്‍ വിദ്യാര്‍ത്ഥി പരിക്കുകളോടെ ആശുപത്രിയില്‍

മൂക്കുതല ഹൈസ്കൂളില്‍ റാഗിംങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചതായി പരാതി'പ്ളസ് വണ്‍ വിദ്യാര്‍ത്ഥി പരിക്കുകളോടെ ആശുപത്രിയില്‍

Recent News

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

September 13, 2026
0
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

September 13, 2026
0
ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ ‘ ലഹരി വില്പന നടത്തിവന്ന രണ്ടു യുവാക്കൾ അറസ്റ്റിൽ

September 13, 2026
2
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

September 13, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025