• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘2026ൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തും’; അമിത് ഷാ

cntv team by cntv team
July 12, 2025
in Kerala
A A
‘2026ൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തും’; അമിത് ഷാ
0
SHARES
102
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിനായി ബി.ജെ.പിയെ വിജയിപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത്ഷാ. കേരളത്തിലെ മത തീവ്രവാദത്തിന് തടയിട്ടത്ത് മോദി സർക്കാരാണെന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.കേരളത്തിലെ എൽഡിഎഫ് സർക്കാരിനെയും കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെയും അമിത് ഷാ രൂക്ഷമായി വിമർശിച്ചു. സിപിഎം കേരളത്തിന്റെ വികസനത്തേക്കാൾ കേഡർ ക്ഷേമത്തിനാണ് മുൻഗണന നൽകുന്നതെന്നും അതേസമയം ബിജെപി കേഡറിന് പകരം വികസിത കേരളമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ബിജെപിയും സിപിഎമ്മും കേഡർ അധിഷ്ഠിത പാർട്ടികളാണ്, പക്ഷേ രണ്ടും തമ്മിൽ ഒരു പ്രധാന വ്യത്യാസമുണ്ട്. കേരളത്തിൽ സംസ്ഥാനത്തിന്റെ വികസനത്തേക്കാൾ വലുതാണ് കേഡർ ക്ഷേമം, അതേസമയം ബിജെപിക്ക് കേഡറിനേക്കാൾ വികതസിത കേരളമാണ് വലുത്’ അദ്ദേഹം പറഞ്ഞു. ബിജെപി ഇല്ലാതെ വികസിത കേരളം സാധ്യമല്ലെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനാണ് താൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൽഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാല ചരിത്രം അഴിമതി നിറഞ്ഞതായിരുന്നു. സഹകരണ ബാങ്ക് അഴിമതി, എഐ ക്യാമറ അഴിമതി, ലൈഫ് മിഷൻ അഴിമതി, പിപിഇ കിറ്റ് അഴിമതി, ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയായ സംസ്ഥാനം സ്പോൺസർ ചെയ്ത സ്വർണ്ണക്കടത്ത് അഴിമതി എന്നിവ എൽഡിഎഫ് നടത്തിയിട്ടുണ്ട്. കോൺഗ്രസും ഒട്ടും പിന്നിലല്ല. അവർ ഉടൻ തന്നെ അടച്ചുപൂട്ടാൻ പോകുന്ന ഒരു പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.2026 മാർച്ചോടെ ഇന്ത്യ പൂർണ്ണമായും വികസിത രാഷ്ട്രമായി ഉയർന്നുവരുമെന്നും നക്സലിസത്തിൽ നിന്ന് മുക്തമാകുമെന്നും അമിത് ഷാ പറഞ്ഞു

Related Posts

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ
Crime

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
2
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
Kerala

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
3
മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Kerala

മൈസൂരു-ബെംഗളൂരു എക്‌സ്പ്രസ് ഹൈവേയിൽ വാഹനാപകടം; മൂന്ന് മലയാളി വിദ്യാർഥികൾക്ക് ദാരുണാന്ത്യം

November 28, 2026
6
അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്
Kerala

അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്

November 28, 2026
7
എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌
Kerala

എസ്എംഎ ബാധിതരായ 3 കുട്ടികളുടെ ചികില്‍സയ്ക്ക് സാമ്പത്തിക സഹായവുമായി ലുലു ഗ്രൂപ്പ്‌

November 28, 2026
180
ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം
Business

ചാഞ്ചാടി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 400രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

November 28, 2026
64
Next Post
പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Recent News

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു

കേരള സെറാമിക്സ് ലിമി്തഡ് ചെയർമാൻ ആയി അഷ്‌റഫ് കോക്കൂരിനെ നിയമിച്ചു

November 28, 2026
0
ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

ബലാത്സംഗക്കേസ്: സംവിധായകൻ ലിജു കൃഷ്ണൻ കുറ്റവിമുക്തൻ

November 28, 2026
2
റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60-കാരിക്ക് ക്രൂരപീഡനം; 25-കാരൻ പിടിയിൽ, പ്രതി ലഹരിയ്ക്കടിമയെന്ന് നിഗമനം

November 28, 2026
5
മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

November 28, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025