• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നു; പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ

cntv team by cntv team
July 8, 2025
in UPDATES
A A
നിരന്തരം മതവിദ്വേഷ പ്രസംഗം നടത്തുന്നു; പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ
0
SHARES
149
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ അപേക്ഷ നൽകിയത്. പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പി സി ജോർജിന് നേരത്തെ ജാമ്യം നൽകിയിരുന്നു. മതസ്പർദ്ധയുണ്ടാക്കും വിധം സംസാരിച്ചു എന്നായിരുന്നു കേസ്. സമാന കുറ്റകൃത്യം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്ന് അന്ന് ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പി സി ജോര്‍ജ് നിരന്തരം ലംഘിക്കുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഈ വർഷം ജനുവരിയിൽ ഈരാറ്റുപേട്ടയിൽ സമാന കുറ്റകൃത്യം പി സി ജോർജ് ആവർത്തിച്ചെന്നും അതില്‍ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഹൈക്കോടതില്‍ സമര്‍പ്പിച്ച് അപേക്ഷയില്‍ പറയുന്നു. 2022 രജിസ്റ്റർ ചെയ്ത പാലാരിവട്ടം കേസിലെ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനൽ ചർച്ചയിൽ പി സി ജോർജ് നടത്തിയ പരാമർശത്തിനെതിരെയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.

Related Posts

കടുത്ത വേനല്‍ചൂടില്‍ പറവകൾക്കായി എംഎസ്എഫ് നീർക്കുടം ഒരുക്കി
UPDATES

April 25, 2026
1
മുണ്ടംതൃക്കാേവിൽ മഹാദേവക്ഷേത്രത്തില്‍ നവീകരണ കലശവും പുനപ്രതിഷ്ഠയും ആരംഭിച്ചു

2
അമ്മയെ കഴുത്തറുത്ത്‌ കൊന്നു’മകന്‍ പോലീസിന് കീഴടങ്ങി’കണ്ണൂരിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

6
കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

4
ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍

പാമ്പുകടിയേറ്റ് വീണ്ടും മരണം; വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചത് ആലപ്പുഴ കുട്ടനാട്ടില്‍

75
Next Post
സംഘപരിവാര്‍ അജണ്ട നടപ്പാക്കില്ല; സര്‍വകലാശാലകളിലേക്ക് പ്രതിഷേധവുമായി എസ്എഫ്‌ഐ

Recent News

കടുത്ത വേനല്‍ചൂടില്‍ പറവകൾക്കായി എംഎസ്എഫ് നീർക്കുടം ഒരുക്കി

കടുത്ത വേനല്‍ചൂടില്‍ പറവകൾക്കായി എംഎസ്എഫ് നീർക്കുടം ഒരുക്കി

April 25, 2026
1
മുണ്ടംതൃക്കാേവിൽ മഹാദേവക്ഷേത്രത്തില്‍ നവീകരണ കലശവും പുനപ്രതിഷ്ഠയും ആരംഭിച്ചു

മുണ്ടംതൃക്കാേവിൽ മഹാദേവക്ഷേത്രത്തില്‍ നവീകരണ കലശവും പുനപ്രതിഷ്ഠയും ആരംഭിച്ചു

April 25, 2026
2
അമ്മയെ കഴുത്തറുത്ത്‌ കൊന്നു’മകന്‍ പോലീസിന് കീഴടങ്ങി’കണ്ണൂരിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

അമ്മയെ കഴുത്തറുത്ത്‌ കൊന്നു’മകന്‍ പോലീസിന് കീഴടങ്ങി’കണ്ണൂരിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

April 25, 2026
6
കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

April 25, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025