• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇവിടം ഇഷ്ടപ്പെട്ടു, എനിക്കിനി കേരളം വിട്ട് പോകേണ്ട’- എന്ന് സ്വന്തം എഫ് 35; ‍വൈറലായി കേരളാ ടൂറിസത്തിന്‍റെ ട്രോൾ പോസ്റ്റ്

cntv team by cntv team
July 2, 2025
in Kerala
A A
‘ഇവിടം ഇഷ്ടപ്പെട്ടു, എനിക്കിനി കേരളം വിട്ട് പോകേണ്ട’- എന്ന് സ്വന്തം എഫ് 35; ‍വൈറലായി കേരളാ ടൂറിസത്തിന്‍റെ ട്രോൾ പോസ്റ്റ്
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളികൾക്ക് മാത്രമല്ല, ബാക്കിയുള്ള ഇന്ത്യക്കാർക്കും ഒരു കൗതുക വാർത്തയായിരുന്നു, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് നാവികസേനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനം എഫ് 35. അസാധാരണ ലാൻഡിംഗ് എന്നായിരുന്നു അധികൃതർ അടക്കം അന്നതിനെ വിശേഷിപ്പിച്ചത്. ദിവങ്ങൾ കഴിഞ്ഞിട്ടും വിമാനം എയർപോർട്ടിൽ തന്നെ തുടരുകയാണ്.സാങ്കേതിക തകരാറുകളാണ് കാരണം എന്നാണ് പറയുന്നത്. വിമാനവുമായി ബന്ധപ്പെട്ട ഓരോ അപ്‌ഡേറ്റുകളും കൗതുക വാർത്തകൾ ആയിക്കൊണ്ടിരിക്കെ, ഈ സംഭവത്തെ കേരളത്തിന്റെ ടൂറിസവുമായി ബന്ധിപ്പിച്ച് വളരെ ക്രിയേറ്റിവായ ട്രോളുമായി എത്തിയിരിക്കുകയാണ് കേരള ടൂറിസം.കേരവൃക്ഷങ്ങൾ തിങ്ങിയ പശ്ചാത്തലത്തിൽ, റൺവേയിൽ കിടക്കുന്ന എഫ് 35 ന്‍റെ എഐ ചിത്രത്തിനൊപ്പമുള്ള പോസ്റ്റാണ് വൈറലാകുന്നത്. ‘കേരളം ഒരു അടിപൊളി സ്ഥലമാണ്. എനിക്കിവിടുന്ന് പോകേണ്ട. തീർച്ചയായും ഞാൻ ബാക്കിയുള്ളവർക്കും റെക്കമൻഡ് ചെയ്യും’ എന്ന റിവ്യൂവിനൊപ്പം അഞ്ച് സ്റ്റാറും നൽകിയിട്ടുണ്ട്.അതേസമയം, യുദ്ധവിമാനം നന്നാക്കാൻ വിദഗ്ദ്ധസംഘം ഈയാഴ്ച തന്നെ തിരുവനന്തപുരത്തെത്തും. തകരാർ പരിഹരിക്കാനായില്ലെങ്കിൽ, ചിറക് അഴിച്ച് സംഘമെത്തുന്ന ഗ്ലോബ് മാസ്റ്റർ എന്ന കൂറ്റൻ വിമാനത്തിൽ കയറ്റി തിരികെ കൊണ്ടുപോകാനാണ് തീരുമാനം

Related Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ
Kerala

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
182
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി
Kerala

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
72
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും
Kerala

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു
Kerala

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
562
കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
Crime

കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

September 19, 2026
117
ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച
Crime

ഇന്ത്യക്കാരനെന്ന വ്യാജേന ജോലി ചെയ്തത് ബംഗ്ലാദേശി പൗരന്‍; ഏഴിമല നാവിക അക്കാദമിയില്‍ വന്‍ സുരക്ഷാ വീഴ്ച

September 19, 2026
74
Next Post
ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
182
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
72
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
562
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025