• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കോള്‍ മേഖലയിൽ ശല്യമായി ആഫ്രിക്കന്‍ ഒച്ചുകൾ

cntv team by cntv team
July 1, 2025
in Local News
A A
കോള്‍ മേഖലയിൽ ശല്യമായി ആഫ്രിക്കന്‍ ഒച്ചുകൾ
0
SHARES
182
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചെറവല്ലൂർ അരിക്കാട് മേഖലയിൽ ആഫ്രിക്കൻ ഒച്ചിൻ്റെ ശല്യം രൂക്ഷമാവുന്നു.പൊന്നാനി കോളിൽപ്പെട്ട നീലയിൽ,തെക്കേക്കെട്ട് പാടശേഖരങ്ങളോട് ചേർന്ന ഭാഗങ്ങളിൽ ആണ് ഒച്ച് വ്യാപിക്കുന്നത്. രാത്രി സമയങ്ങളിൽ വീടുകളിലേക്കും കയറി വരുന്നുണ്ട്.ചെടികളും പച്ചക്കറികളും വ്യാപകമായി നശിപ്പിക്കുന്ന ഇവ മനുഷ്യരിൽ മെനിഞ്ചൈറ്റിസ് രോഗത്തിനും കാരണമാകുന്നുണ്ട്. കമുങ്ങ്, തെങ്ങ്, വാഴ എന്നിവയിലും ഇത് കാണുന്നതിനാൽ വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. ഇവയുടെ ആക്രമണത്തിൽ വലിയ കൃഷി നാശവും സംഭവിക്കുന്നുണ്ട്.മേഖലയിലെ 20 വീടുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്.പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ ഊർജിതമാക്കുന്നതിന് തയ്യാറായില്ലെങ്കിൽ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. ഉപ്പും തുരിശും വിതറി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യാപനത്തിന് കുറവായിട്ടില്ല.കർഷകരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും കൃഷി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.തവനൂർ കാർഷിക വിജ്ഞാന കേന്ദ്രത്തിൽ അറിയിച്ച് ശാസ്ത്രജ്ഞരുടെ നിർദേശത്തിനനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

Related Posts

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു
Local News

വട്ടംകുളത്ത് ഫിസിയോ തെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പി യൂണിറ്റ് ആരംഭിച്ചു

March 1, 2026
52
മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു
Local News

മീൻപിടിക്കുന്നതിനിടെ വിദ്യാർഥികളായ രണ്ടുപേർ പാറക്കുളത്തിൽ മുങ്ങിമരിച്ചു

March 1, 2026
370
തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു
Local News

തണൽ ആക്ടീവ് മെമ്പേഴ്സ് കൂട്ടായ്മ നിലവിൽ വന്നു

March 1, 2026
32
കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി
Local News

കേരള സ്റ്റോറി 2′ കാണാൻ ആളില്ല; തിയറ്ററുകൾ കാലി, പലയിടത്തും ഷോകൾ റദ്ദാക്കി

February 28, 2026
88
പപ്പാലി മൊയ്തീൻ (63) നിര്യാതനായി
Local News

പപ്പാലി മൊയ്തീൻ (63) നിര്യാതനായി

February 28, 2026
27
പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി
Local News

പുഴിക്കൽ പദ്മിനിഅമ്മ (അമ്മു) നിര്യാതയായി

February 28, 2026
51
Next Post
പരീക്ഷയ്‌ക്ക് തോൽക്കുമോയെന്ന പേടി; പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

പരീക്ഷയ്‌ക്ക് തോൽക്കുമോയെന്ന പേടി; പിജി വിദ്യാർത്ഥിനി ജീവനൊടുക്കി

Recent News

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

യുദ്ധം:കുതിച്ചുയർന്ന് സ്വർണവില, പവന് ഒറ്റയടിക്ക് കൂടിയത് 3200 രൂപ

March 1, 2026
57
ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

March 1, 2026
20
രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

രണ്ടും കൽപിച്ച് ഇറാൻ; തിരിച്ചടി രണ്ടാം ഘട്ടത്തിലേക്ക്, അമേരിക്കയുടെ 27 താവളങ്ങളിൽ ആക്രമണം,ടെഹ്റാനിൽ വൻ പ്രതിഷേധ റാലി

March 1, 2026
50
കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

കരുതലിന്റെ മികച്ച കേരള മോഡൽ; വീടുകളുടെ താക്കോൽ കൈമാറി മുഖ്യമന്ത്രി

March 1, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025