എടപ്പാൾ :നവംബർ 4,5,6,7തിയ്യതികളിൽ മോഡേൺ ഹൈ സ്കൂൾ പോട്ടൂരിൽ വെച്ച് നടന്ന എടപ്പാൾ സബ്ജില്ല കലാമേളയിൽ അറബിക് കലോത്സവത്തിന് ഓവർ ഓൾ രണ്ടാം സ്ഥാനവും, ജനറൽ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയാണ് എ യു പി എസ് നെല്ലിശ്ശേരി ചരിത്രം അവർത്തിച്ചത്.വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സമാപന സമ്മേളനത്തിൽ പങ്കെടുത്ത് ട്രോഫി കൾ ഏറ്റുവാങ്ങി.