• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്

cntv team by cntv team
June 28, 2025
in UPDATES
A A
മൊബൈലിൽ അശ്ലീല വിഡിയോകള്‍ കാണിച്ച് ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം കഠിന തടവ്
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിലമ്പൂർ (മലപ്പുറം) ∙ ഏഴു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും വിധിച്ച് കോടതി. മേലാറ്റൂർ എടപ്പറ്റ അരിമ്പ്ര സുകുമാരനെ (നാണി – 40) ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ ജഡ്ജ് കെ.പി.ജോയ് ശിക്ഷിച്ചത്. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.

2020 മാർച്ച് 2നാണ് കേസിനാസ്പദമായ സംഭവം.‌ മൊബൈല്‍ ഫോണില്‍ അശ്ലീല വിഡിയോകള്‍ കാണിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. എടക്കര പൊെലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഇൻസ്പെക്ടർ മനോജ് പറയറ്റ, എസ്ഐ അമീറലി എന്നിവരാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ സാം കെ.ഫ്രാന്‍സിസ് ഹാജരായി. 16 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകള്‍ ഹാജരാക്കി

Related Posts

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
UPDATES

April 26, 2026
3
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

4
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

5
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്

2
Next Post
അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

Recent News

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
3
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
3
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
4
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
5
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025