• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല’പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്

cntv team by cntv team
June 28, 2025
in UPDATES
A A
സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല’പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:സപ്ളൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് യഥാസമയം ലഭിക്കുന്നില്ലെന്നാരോപിച്ച് പൊന്നാനി കോള്‍മേഖലയിലെ കര്‍ഷകര്‍ രംഗത്ത്.മാസങ്ങള്‍ കഴിഞ്ഞിട്ടും നൂറ് കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് പണം നല്‍കാത്ത നടപടിയില്‍ പ്രതിഷേധിച്ച് കര്‍ഷകരുടെ നേതൃത്വത്തില്‍ ജൂലായ് ഒന്നിന് പെരുമ്പടപ്പ് എഡിഎ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് പൊന്നാനി കോള്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സംഭരിച്ച നെല്ലിന് പിആര്‍എസ് അടിച്ച് നല്‍കിയതിന് ശേഷവും വെരിഫിക്കേഷന്റെ പേരില്‍ പണം നല്‍കാതെ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. എല്ലാ വര്‍ഷവും നെല്ലിന്റെ പണം ലഭിക്കാന്‍ സമരം ചെയ്യേണ്ട അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍.കൃഷി ഇറക്കുന്നതിന്റെയും കൊയ്ത് തുടങ്ങുന്നതിന്റെയും സമയം ഉദ്ധ്യോഗസ്ഥര്‍ക്ക് കൃത്യമായി അറിയുന്നതാണെന്നും നെല്ലിന്റെ പണം കൃത്യമായി ലഭിക്കാതിന് കാരണം ഉദ്ധ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും സപ്ളൈകോയും ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥരും കര്‍ഷകരോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പൊന്നാനി കോള്‍സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തിറങ്ങുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.ഭാരവാഹികളായ എന്‍കെ സതീഷന്‍,വിവി കരുണാകരന്‍,കെഎ ജയാനന്ദന്‍,എടി അബ്ദുല്‍ജബ്ബാര്‍,ഉമ്മര്‍ വിപി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല; അവര്‍ക്ക് മുന്‍പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം’ഡോ. ലളിതാംബിക
UPDATES

ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനല്ല; അവര്‍ക്ക് മുന്‍പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; അന്ന് വന്നതാണോ എന്ന് എങ്ങനെ അറിയാം’ഡോ. ലളിതാംബിക

February 20, 2026
116
ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും
UPDATES

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും

February 20, 2026
10
വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
UPDATES

വണ്ടാനം മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

February 20, 2026
40
10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്
UPDATES

10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

February 20, 2026
54
പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം
UPDATES

പുണ്യം തേടി..; ഉംറയ്ക്ക് പോയി നടി ഷക്കീല, ആ വലിയ സ്വപ്നം യാഥാർത്ഥ്യമാക്കി താരം

February 20, 2026
510
സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും
UPDATES

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കൈമാറും

February 20, 2026
25
Next Post
സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങിമരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ അപകടം;കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങിമരിച്ചു

Recent News

297 വീടുകളുടെ വാർപ്പ് പൂർത്തിയായി,ടൗൺഷിപ്പിൽ അത്യാധുനിക റോഡുകൾ; അങ്കണവാടിയും പൊതുമാർക്കറ്റുമുണ്ടാകും

297 വീടുകളുടെ വാർപ്പ് പൂർത്തിയായി,ടൗൺഷിപ്പിൽ അത്യാധുനിക റോഡുകൾ; അങ്കണവാടിയും പൊതുമാർക്കറ്റുമുണ്ടാകും

February 20, 2026
7
മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്

മങ്കട സദാചാര കൊലപാതകം: അഞ്ചുപ്രതികൾക്കും ജീവപര്യന്തം തടവ്

February 20, 2026
17
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർജാമ്യം അനുവദിച്ച് സുപ്രീം കോടതി

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീക്ക് മുൻകൂർജാമ്യം അനുവദിച്ച് സുപ്രീം കോടതി

February 20, 2026
3
പൊലീസ് പിടിമുറുക്കുന്നു; കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിക്കാന്‍ തീരുമാനം

പൊലീസ് പിടിമുറുക്കുന്നു; കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സ്പാകളില്‍ പരിശോധന വ്യാപിക്കാന്‍ തീരുമാനം

February 20, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025