• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

cntv team by cntv team
June 27, 2025
in Local News
A A
മൂക്കുതല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു
0
SHARES
145
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു.സ്കൂൾ ലഹരിവിരുദ്ധ ക്ലബിന്റെ (ANP-Anti Narcotic Platform) ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ പി ടി എപ്രസിഡന്റും നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാനുമായ മുസ്തഫ ചാലുപറമ്പിൽ നിർവഹിച്ചു. സ്കൂൾ എച്ച് എം ജീന ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ പൊന്നാനി എക്സൈസ് റേഞ്ച് ഓഫീസിലെ വുമൺ സിവിൽ എക്സൈസ് ഓഫീസർ ജ്യോതി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്‌ എടുത്തു.സ്കൂൾ പ്രിൻസിപ്പൽ സി വി മണികണ്ഠൻ,ഡെപ്യൂട്ടി എച്ച് എം പി ജി രാജി,എസ് ആർ ജി കൺവീനർ എ കെ ശശികുമാർ, സ്റ്റാഫ് സെക്രട്ടറി ടി കെ ജയദേവൻ, ക്ലബ്ബ് കോഡിനേറ്റർമാരായ അരുൺ ലാൽ,ശാലിനി, ജ്യോതി എന്നിവർ സംസാരിച്ചു.തുടർന്ന് ഐടി ക്ലബ്, അറബിക് ക്ലബ്, സയൻസ് ക്ലബ് എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പോസ്റ്റർ രചന മത്സരങ്ങളും ക്യാമ്പയ്നുകളും സംഘടിപ്പിച്ചു. കായിക വിനോദങ്ങളാണ് ലഹരി എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് എസ്പിസി,ജെആര്‍സി,ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ എന്നിവർക്കായി സുമ്പ ഡാൻസ് നടത്തി.കായിക അധ്യാപകരായ വി കെ ആഘോഷ്, കുമാർ എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ യു പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടന്നു.ജെ ആർ സി വളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിക്കപ്പെട്ടു.സ്കൂൾ ജന ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ സ്കൂളിന്റെ സമീപവാസികൾക്കും കച്ചവടക്കാർക്കും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എങ്ങനെ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കാം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് ചങ്ങരംകുളം പോലീസിന്റെ സഹകരണത്തോടുകൂടി നടത്തി. സ്കൂൾ ജന ജാഗ്രത സമിതി കൺവീനറായ സൂരജ് മാഷ് പരിപാടികൾക്ക് നേതൃത്വം നൽകി

Related Posts

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി
Latest News

റോഡ് പൊളിച്ചു പൈപ്പിട്ട ശേഷം ടാറിങ് ഇല്ല; സംസ്ഥാന പാതയിൽ അപകടഭീഷണി

June 17, 2026
136
ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു
Local News

ശക്തമായ മഴ’ചങ്ങരംകുളം പെരുമുക്കില്‍ ക്ഷേത്രകുളത്തിൻ്റെ മതിൽ കെട്ട് തകർന്ന് ക്ഷേത്രകുളത്തിലേക്ക് വീണു

June 17, 2026
27
മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു
Local News

മാങ്കുളം ശാഖ മുഹ്ലിലീഗ് സി എം യൂസുഫ് അനുസ്മരണം സംഘടിപ്പിച്ചു

June 17, 2026
166
കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി
Local News

കുന്നംകുളം കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി ഉടമ അബൂബക്കർ(വൈദ്യർ അബുക്ക)നിര്യാതനായി

June 17, 2026
178
സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും
Local News

സേവന പാതയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ വളയംകുളം മൂസ മുസ്ലിയാർക്ക് ആദരം ജൂൺ 20ന് നടക്കും

June 16, 2026
184
കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി
Local News

കല്ലൂർമ്മ കിഴിവീട്ടിൽ സുബ്രഫ്മണ്യൻ നിര്യാതനായി

June 15, 2026
358
Next Post
സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല’പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്

സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കുന്നില്ല'പ്രതിഷേധവുമായി പൊന്നാനി കോള്‍ സംരക്ഷണ സമിതി രംഗത്ത്

Recent News

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

സോപാനം സന്തോഷിന്റെ പിതാവും പ്രശസ്ത പാന കലാകാരനുമായ ആലംകോട് ഇല്ലത്ത് വളപ്പിൽ ഗംഗാധരൻ നായർ അന്തരിച്ചു

June 18, 2026
438
ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍’10 ലിറ്റർ വിദേശമദ്യവുമായി പൊന്നാനിയില്‍ ഒരാൾ പിടിയിൽ

June 18, 2026
360
റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

June 18, 2026
51
പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

പിഎം ശ്രി : അറബിക്കടൽ പ്രസ്താവനയിൽ മലക്കംമറിഞ്ഞ് മന്ത്രി ഷാജി; കേന്ദ്രഫണ്ട് വേണ്ടെന്ന് വയ്ക്കാനാകില്ല

June 18, 2026
87
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025