• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram

പീപ്പിൾസ് ഫൗണ്ടേഷൻ പാരാ പ്ലിജിയ പുരസ്കാരം ഡോ. ലൈസ് ബിൻ മുഹമ്മദിന് സമ്മാനിച്ചു

ckmnews by ckmnews
November 8, 2024
in Malappuram
A A
പീപ്പിൾസ് ഫൗണ്ടേഷൻ പാരാ പ്ലിജിയ പുരസ്കാരം ഡോ. ലൈസ് ബിൻ മുഹമ്മദിന് സമ്മാനിച്ചു
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:പാരാ പ്ലീജിയ ബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ “ഉയരെ” പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് ആരോഗ്യ മേഖലയിൽ ഏർപ്പെടുത്തിയ പുരസ്കാരം മാറഞ്ചേരി ബിൻസ് ഫാർമ ഉടമ ഡോ. ലൈസ് ബിൻ മുഹമ്മദിന് വിതരണം ചെയ്തു.പീപ്പിൾസ് ഫൗണ്ടേഷൻ ജോയിൻ്റ് സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരിയാണ് പുരസ്കാരം സമ്മാനിച്ചത്.അവാർഡ് തുകയുടെ ചെക്ക് പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയാ രക്ഷാധികാരി എ. സൈനുദ്ധീൻ കൈമാറി. ഏരിയാ കോർഡിനേറ്റർ ഇബ്രാഹിംകുട്ടി, വി. കുഞ്ഞി മരക്കാർ, എ. മൻസൂർ റഹ്മാൻ എന്നിവർ ഡോ. ലൈസിനെ പൊന്നാട അണിയിച്ചു. ടി.പി. നാസർ, സി.കെ. മൊയ്തുണ്ണിക്കുട്ടി എന്നിവർ സംബന്ധിച്ചു.അവാർഡായി ലഭിച്ച സംഖ്യ പീപ്പിൾസ് ഫൗണ്ടേഷൻ്റെ പാരാ പ്ലീജിയ പുനരധിവാസ പ്രൊജക്റ്റിൻ്റെ ചെലവിലേക്ക് ഡോക്ടർ ലൈസ് കൈമാറി.സംസ്ഥാന തലത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വീൽചെയറിൽ പഞ്ചരിക്കുന്ന 12 പേർക്കാണ് പീപ്പിൾസ് ഫൗണ്ടേഷൻ അവാർഡുകൾ നൽകിയത്.

Related Posts

അഡ്വ: പിസി ഉഷ നിര്യാതയായി
Local News

അഡ്വ: പിസി ഉഷ നിര്യാതയായി

April 4, 2026
325
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
18
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
153
പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ  ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി
Local News

പൊന്നാനിയിലെ യു ഡി എഫ് സ്ഥാനാർഥി നൗഷാദലിയുടെ ആലംകോട് പഞ്ചായത്ത് പര്യടനം തുടങ്ങി

April 1, 2026
312
അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം
Local News

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

March 31, 2026
34
എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ
Local News

എംബി രാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് ബൽറാം, പരസ്യ സംവാദത്തിന് റെഡി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിന് ശേഷമെന്ന് കണ്ടീഷൻ

March 30, 2026
177
Next Post
കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം; മൊബൈല്‍ ടവര്‍ ലൊക്കേഷൻ ഉഡുപ്പിയില്‍

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതം; മൊബൈല്‍ ടവര്‍ ലൊക്കേഷൻ ഉഡുപ്പിയില്‍

Recent News

തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

തൂതപുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

April 5, 2026
3
രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി

രണ്ട് മാസത്തെ സാധനം ഒരുമിച്ച് വാങ്ങാം; ഈ കാര്‍ഡുകാര്‍ക്ക് ആകെ കിട്ടുക 60 കിലോ അരി

April 5, 2026
143
ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

April 5, 2026
37
സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയമുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യും

സംസ്ഥാനത്ത് വീണ്ടും അവയവദാനം; മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ ഹൃദയമുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യും

April 5, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025