കടവല്ലൂർ :കല്ലുംപുറം ജുമാ മസ്ജിദ് സെക്രട്ടറി പന്തലാത്ത് മുഹമ്മദ് (74) നിര്യാതനായി.കബറടക്കം ചൊവ്വാഴ്ച കാലത്ത് 8:30 ന് കടവല്ലൂർ വടക്കുമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ: മറിയക്കുട്ടി (ഉമ്മു).മക്കൾ: മുജീബ്, നൂർജഹാൻ,ഫൗസിയ , സുലൈഖ,ഫസീല.മരുമക്കൾ:കുഞ്ഞിപ്പ ,സുബൈർ, സഹദ്, നസീർ ബാബു, ഷഹർബാൻ.