• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്

cntv team by cntv team
June 23, 2025
in UPDATES
A A
ആ റിസ്ക് ഞാൻ എടുക്കുന്നു’; നിലപാടിൽ വിട്ടുവീഴ്ച ചെയ്തില്ല, അൻവറിനെതിരെ ഉറച്ചുനിന്നു; സതീശന് ആശ്വാസ തിരഞ്ഞെടുപ്പ്
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിർണായകമായ തിരഞ്ഞെടുപ്പിലെ മികച്ച വിജയം യുഡിഎഫിനും പ്രതിപക്ഷ നേതാവിനും ഒരേപോലെ ആശ്വാസമാണ്. യുദ്ധത്തിൽ പടനായകന്റെ തലയാകാം ആദ്യം തെറിക്കുന്നത്. ‘തല തെറിച്ചാലും’ തന്റെ നിലപാടുകളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷ േനതാവ് വ്യക്തമാക്കിയപ്പോൾ മുന്നണി നേതൃത്വം ഒപ്പം നിന്നു, വിജയവും ഒപ്പമെത്തി. മറിച്ചായിരുന്നെങ്കിൽ മുന്നണിയിൽ പ്രതിസന്ധികൾ തലപൊക്കിയേനെ. പ്രതിപക്ഷ നേതാവിനെതിരെ പോർവിളികൾ ഉയരുമായിരുന്നു.

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കേ പ്രതിപക്ഷ നേതാവിനും മുന്നണിക്കും വിജയം അനിവാര്യമായിരുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന തൃക്കാക്കരയും പുതുപ്പള്ളിയും യുഡിഎഫിന്റെ ഉറച്ച മണ്ഡലങ്ങളായിരുന്നു. അവിടെ വിജയിച്ചശേഷം പാലക്കാടും വിജയിക്കാനായി. ചേലക്കരയിൽ പരാജയപ്പെട്ടു. മുന്നണി പ്രവേശത്തിനായി അൻവർ ഉയർത്തിയ വെല്ലുവിളികളിലൂടെയാണ് നിലമ്പൂരിൽ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്നണി നേതൃത്വം തീരുമാനിച്ച സ്ഥാനാർഥിയെ പരസ്യമായി എതിർത്തതോടെ യുഡിഎഫിന്റെ കളത്തിൽനിന്ന് അൻവർ പുറത്തായി. അൻവർ പിടിക്കുന്ന വോട്ടുകൾ നിർണായകമാകില്ലേ എന്നു ചോദിച്ചവരോട്, ആ റിസ്ക് ഞാൻ എൽക്കുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്

കെപിസിസി പ്രസിഡന്റും മുന്നണി കൺവീനറും മുതിർന്ന നേതാക്കളും യുവതലമുറയും ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ലീഗിന്റെ ഇടപെടലുകളും വിജയത്തിൽ പ്രധാന ഘടകമായി. തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും വിജയിച്ചശേഷം സ്വന്തം തട്ടകമായ മലപ്പുറം ജില്ലയിൽ പരാജയപ്പെട്ടാൽ അത് ലീഗിന്റെ പരാജയമായി വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു ഒരു ലീഗ് നേതാവ് നേതൃയോഗത്തിൽ പറഞ്ഞത്. അതിനനുസരിച്ചുള്ള പ്രവർത്തനം ലീഗിൽനിന്നുണ്ടായി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കണമെങ്കിൽ ഈ വിജയം അനിവാര്യമാണെന്ന് ലീഗ് വിലയിരുത്തി.

Related Posts

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി
UPDATES

തോരാമഴ: ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ അവധി

August 5, 2026
83
പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍
UPDATES

പ്രവാസി മലയാളി യുവാവ് സൗദിയിലെ ജിസാനില്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

August 5, 2026
164
പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്
UPDATES

പത്തനംതിട്ടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: ആറൻമുള MLA അബിൻ വർക്കിക്ക് പരുക്ക്

August 5, 2026
76
ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു
UPDATES

ചങ്ങരംകുളം ലൈയൺസ് ക്ലബ്ബിന്റെ ജനറൽ ബോഡി യോഗവും ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു

August 5, 2026
185
ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ
UPDATES

ചെറവല്ലൂർ തുരുത്ത് ദ്വീപ് നിവാസികളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം’അടുത്ത മഴക്കാലത്തിന് മുൻപ് റോഡ് നിർമ്മിക്കുമെന്ന് കെ.പി. നൗഷാദ് അലി എം.എൽ.എ

August 4, 2026
288
ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
553
Next Post
കടവല്ലൂർ കല്ലുംപുറം ജുമാ മസ്ജിദ് സെക്രട്ടറി പന്തലാത്ത് മുഹമ്മദ് നിര്യാതനായി

കടവല്ലൂർ കല്ലുംപുറം ജുമാ മസ്ജിദ് സെക്രട്ടറി പന്തലാത്ത് മുഹമ്മദ് നിര്യാതനായി

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
195
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
155
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
121
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025