• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍; ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

cntv team by cntv team
June 23, 2025
in UPDATES
A A
പ്രധാനമന്ത്രിയുടെ വൈദഗ്ധ്യം രാജ്യത്തിന്റെ സമ്പാദ്യം;പ്രശംസിച്ച് ശശി തരൂര്‍; ലേഖനം പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഓപ്പറേഷന്‍ സിന്ദൂറിനേയും പ്രശംസിച്ച് ശശി തരൂര്‍ എംപി. പഹല്‍ഗാം ആക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ഇടപെടലുകളും അദ്ദേഹത്തിന്റെ ഊര്‍ജവും കൂടൂതല്‍ പിന്തുണ അര്‍ഹിക്കുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഊര്‍ജവും വൈദഗ്ധ്യവും ആഗോള വേദികളില്‍ രാജ്യത്തിന്റെ പ്രധാന സമ്പാദ്യമെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഹിന്ദുവിന് വേണ്ടി തയ്യാറാക്കിയ ലേഖനത്തിലാണ് തരൂര്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചത്. ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസ് പങ്കുവച്ചിട്ടുമുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ വിദേശനയത്തില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് മോദിയെ വാനോളം പ്രശംസിച്ചുകൊണ്ട് കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ലേഖനമെഴുതിയിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇതിനോടകം തന്നെ ലേഖനം ആഘോഷമാക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യം നല്‍കിയ ശക്തമായ സന്ദേശമായിരുന്നുവെന്നും ഒരുമിച്ച് നിന്നാല്‍ ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ വളരെ വ്യക്തമായി തങ്ങളുടെ ശബ്ദം രേഖപ്പെടുത്താനാകുമെന്നും ശശി തരൂര്‍ എഴുതി.

സങ്കീര്‍ണമായ അന്താരാഷ്ട്ര രാഷ്ട്രീയ കാലാവസ്ഥയില്‍ എങ്ങനെ പ്രതികരിക്കണമെന്ന് ഇന്ത്യ കൃത്യമായി മനസിലാക്കിയതായി ശശി തരൂര്‍ എഴുതി. ഐക്യത്തിന്റെ ശക്തി, ആശയവിനിമയത്തിലെ വ്യക്തത, സോഫ്റ്റ് പവറിന്റെ തന്ത്രപരമായ ഉപയോഗം എന്നിവ രാജ്യത്തിന് ഗുണമായി. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ നിലപാടും ഭീകരതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയവും ഉയര്‍ത്തിക്കാട്ടാനായെന്നും അദ്ദേഹം എഴുതി.

Related Posts

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും
UPDATES

​ഗവിയിലെ അങ്കണവാടി ജീവനക്കാരിയുടെ കൊലപാതകം: പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പ്രതി വിനോദിനെ ഇന്ന് റിമാൻഡ് ചെയ്യും

June 19, 2026
277
VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം
UPDATES

VDS സർക്കാരിന്റെ കന്നി ബജറ്റ്; വിസ്മയങ്ങൾ കാത്ത് കേരളം

June 19, 2026
68
വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്
UPDATES

വായനാശീലം വിദ്യാർത്ഥികളിൽ അറിവും ആത്മവിശ്വാസവും വളർത്തുന്നു: ഋഷിരാജ് സിംഗ് ഐപിഎസ്

June 19, 2026
19
പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്
UPDATES

പൊന്നല 2027″ ലോഞ്ചിംഗും പ്രൊഫ. ഏ. വി.മൊയ്തീൻ കുട്ടി പുരസ്കാര സമർപ്പണവും ആഗസ്റ്റ് 8 ന്

June 19, 2026
18
ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു
UPDATES

ലോക ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കോക്കൂർ ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂൾ പ്രീ – ക്യാമ്പയിൻ സംഘടിപ്പിച്ചു

June 19, 2026
93
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു
UPDATES

എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളെയും എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു

June 19, 2026
75
Next Post
വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും

വിമാനദുരന്തം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിൽ എത്തിച്ചേക്കും

Recent News

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

കോളേജ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം; ഒളിവിലായിരുന്ന സുഹൃത്ത് പിടിയിൽ

June 19, 2026
10
നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

June 19, 2026
31
ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും, ഇരട്ടത്താപ്പ് അവസാനിപ്പിക്കണം; ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ

June 19, 2026
5
ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 19, 2026
18
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025