കാട് മൂടിക്കിടന്ന പള്ളിക്കര വേളയാട്ട് ശ്രീ നരസിഹമൂര്‍ത്തി ക്ഷേത്രത്തിന്റെ കുളം ശുചീകരിച്ചു.സിപിഎം പള്ളിക്കര ബ്രാഞ്ച് കമ്മിറ്റിയുടെനേതൃത്വത്തിലാണ് കുളവും പരിസരവും വൃത്തിയാക്കിയത്.ടി സത്യന്,സിപി ഷാഫി,ഫൈസല്‍ പള്ളിക്കര,സുബൈര്‍ ആലുങ്ങള്‍,ദാസന് തിരുമംഗലത്ത് എന്നിവര്‍ നേതൃത്വം നല്കി