ചങ്ങരംകുളം:മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി കിളിയാകുന്ന് റെസിഡൻസ് അസോസിയേഷൻ (KRA)ന്റെ കീഴിൽ പന്താവൂർ കിളിയാകുന്ന് റോഡ് സഞ്ചാരയോഗ്യ മാക്കി.കാട് പിടിച്ചു കിടന്ന റോഡിന്റെ ഇരു വശവും വെട്ടി വൃത്തിയാക്കി മാലിന്യങ്ങള്‍ നീക്കം ചെയ്തു.ജിഷാദ് കെകെ അസ്ലം പിവി, സകരിയ കെകെ,മൻസൂർ പി,മുഹാഫ് കെവി,സഫ്വാൻ കെവി, എന്നിവർ
ശുചീകരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.കൂട്ടായ്മയുടെ ഭാഗമായ ഇർഫാൻ,നസ്റുദ്ധീന്,അമീൻ,ജാസി എന്നിവരും പങ്കാളികളായി