• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകി; പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ

ckmnews by ckmnews
November 8, 2024
in Kerala
A A
മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകി; പൊലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ
0
SHARES
75
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാനസികസമ്മർദം കുറയ്ക്കാനുള്ള ക്ലാസിലെത്താൻ വൈകിയ പോലീസ് ഉദ്യോഗസ്ഥർക്ക് മെമ്മോ. കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഉൾപ്പെടെ എട്ട് പൊലീസുകാർക്കാണ് മെമ്മോ ലഭിച്ചത്. ക്ലാസിൽ താമസിച്ചുപോയ കാരണത്താൽ മെമ്മോ ലഭിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മാനസികസംഘർഷം ഇതോടെ ഇരട്ടിയായി.ചൊവ്വാഴ്ച രാവിലെ ഏഴിനാണ് ക്ലാസുകൾ ഓൺലൈനായി സംഘടിപ്പിച്ചത്. എത്താൻ വൈകിയവർക്കെല്ലാം സ്റ്റേഷൻ ഹൗസ് ഓഫീസർ മെമ്മോ നൽകുകയായിരുന്നു.തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരുന്നതുള്‍പ്പെടെ വലിയ സമ്മര്‍ദങ്ങള്‍ നേരിടുന്ന മേഖലയാണ് പോലീസ് സേന. മാനസികസമ്മര്‍ദവും ശാരീരിക വെല്ലുവിളികളും നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവബോധ ക്ലാസുകള്‍ നല്‍കണമെന്ന പൊലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് സംഘടിപ്പിച്ചത്. സ്റ്റേഷനിലെ പരമാവധിപേരെ പങ്കെടുപ്പിക്കണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Related Posts

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത
Kerala

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
0
പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു
Kerala

പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

August 10, 2026
1
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
5
അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം
Kerala

അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം

August 10, 2026
45
തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു
Crime

തിരൂരിൽ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു

August 10, 2026
186
കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ
Kerala

കെഎസ്ആർടിസി സമയക്രമത്തിൽ പ്രശ്നങ്ങളുണ്ട്, വസ്തുതാപരമായ പരിശോധന നടത്തും: ഗതാഗത മന്ത്രി സി.പി ജോൺ

August 10, 2026
11
Next Post
ഉപജില്ലാ കലാമേളക്ക് വര്‍ണ്ണാഭമായ സമാപനം’എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിന് കലാകിരീടം

ഉപജില്ലാ കലാമേളക്ക് വര്‍ണ്ണാഭമായ സമാപനം'എടപ്പാൾ ഗവ ഹയർ സെക്കണ്ടറി സ്കൂളിന് കലാകിരീടം

Recent News

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു:ചക്രവാതച്ചുഴി രൂപപ്പെട്ടു, ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാദ്ധ്യത

August 10, 2026
0
പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

പട്ടാമ്പി കൊപ്പത്ത് പന്നിക്ക് വച്ച കെണിയിൽപ്പെട്ട് യുവാവ് ഷോക്കേറ്റ് മരിച്ചു

August 10, 2026
1
ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
5
അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം

അഭിമന്യു വധക്കേസ്; പ്രതികളുടെ ആവശ്യം തള്ളി കോടതി, നേരിട്ട് കോടതിയിൽ ഹാജരാകണം

August 10, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025