• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

യുഎഎം ജിഎല്‍പിഎസ് വടക്കുംമുറിയിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി ‘ക്ലാസിലൊരു പത്രം’ പദ്ധതി നടപ്പിലാക്കി.

cntv team by cntv team
June 20, 2025
in Local News
A A
യുഎഎം ജിഎല്‍പിഎസ് വടക്കുംമുറിയിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി ‘ക്ലാസിലൊരു പത്രം’ പദ്ധതി നടപ്പിലാക്കി.
0
SHARES
65
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:യുഎഎം ജിഎല്‍പിഎസ് വടക്കുംമുറിയിൽ വായനാ മാസാചരണത്തിൻ്റെ ഭാഗമായി ‘ക്ലാസിലൊരു പത്രം’ പദ്ധതി നടപ്പിലാക്കി.പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും ഒരു ദിനപ്പത്രം വർഷം മുഴുവൻ ലഭിക്കുന്ന പരിപാടി ചങ്ങരംകുളം ഏബിൾ ക്യൂർ മെഡിക്കൽ സെൻ്റർ പി ആ ഒ വർഷ വി പി സ്കൂൾ ലീഡർ ആയിഷ മെഹ്റിന് പത്രങ്ങൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.പത്രങ്ങൾ സ്പോൺസർ ചെയ്ത ഏബിൾ ക്യൂർ മെഡിക്കൽ സെൻ്റർ എം ഡി ഹക്കീം പൂക്കാട്ടിരി ,സി ഇ ഒ അമൽ അൽത്താഫ്, പ്രധാനാധ്യാപകൻ പ്രഷീദ് കെ വി , ഷാജി കെ എ, ഇസ്മയിൽ പി, സെയ്ഫുദ്ദീൻ എൻ കെ , ജസ്സി സി വി , മഞ്ജു എം , അർജ്ജുൻ പി , സന്ധ്യ സി എം ,
സിജ യു കെ എന്നിവർ പ്രസംഗിച്ചു. വായനാ മാസാചരണത്തിൻ്റെ ഭാഗമായി പ്രസംഗം, കുട്ടി വായന, അമ്മ വായന, വായന സാമഗ്രി നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, വായനദിന ക്വിസ്, സ്കൂൾ ലൈബ്രറി പുസ്തക പ്രദർശനം, എന്നിവ സംഘടിപ്പിച്ചു.

Related Posts

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു
Local News

പള്ളിക്കര മഹല്ല് കമ്മിറ്റിയുടെയും മദ്രസത്തുൽ ഇസ്ലാമിയയുടെയും നേതൃത്വത്തിൽ മീലാദ് റാലി സംഘടിപ്പിച്ചു

August 25, 2026
228
കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രസംരക്ഷണ സമിതി നബിദിന റാലിയെ സ്വീകരിച്ചു

August 25, 2026
292
ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി
Local News

ചാലിശ്ശേരി കല്ലുംപുറം റോഡിൽ അടക്കവ്യാപാരി തോലത്ത് കുഞ്ഞുകുഞ്ഞൻ ഭാര്യ ഷൈല നിര്യാതയായി

August 25, 2026
107
ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
237
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
301
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
55
Next Post
മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

മോഡേൺ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വട്ടംകുളം ഗ്രാമീണ വായനശാല സന്ദർശനം നടത്തി

Recent News

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ഹൈവെ ജംഗ്ഷനിലെ സംയുക്ത ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 28, 2026
54
ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം;കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

August 28, 2026
57
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

August 28, 2026
26
ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമര്‍ശം: ‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ക്കെതിരെ കേസ്

August 28, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025